കരുത്തുറ്റ പരിചയസമ്പത്തുമായി പെന്റിയം കണ്‍സ്ട്രക്ഷന്‍സ്

1994 മുതല്‍ ഭവനനിര്‍മാണ രംഗത്തുള്ള മുന്‍നിര ബില്‍ഡറാണ് പെന്റിയം കണ്‍സ്ട്രക്ഷന്‍സ്. 30 ഷങ്ങളുടെ പരിചയസമ്പത്തും സമര്‍പ്പണബോധവുമാണ് കോഴിക്കോട് ആസ്ഥാനമായുള്ള പെന്റിയം കണ്‍സ്ട്രക്ഷന്‍സിന്റെ കരുത്ത്. കോഴിക്കോടിനു പുറമേ മലപ്പുറത്തും ബാംഗ്ലൂരും സാന്നിധ്യമുള്ള പെന്റിയം, വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത ബ്രാന്‍ഡാണ്.
മാനേജിംഗ് ഡയറക്ടര്‍ വി. ഗോപിനാഥന്റെ നേതൃത്വത്തില്‍ ശ്രദ്ധേയമായ 30ല്‍ അധികം പ്രോജക്ടുകള്‍ നിര്‍മിച്ചിട്ടുള്ള പെന്റിയം കണ്‍സ്ട്രക്ഷന്റെ നിര്‍മിതികള്‍ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും പ്രതീകങ്ങളാണ്. ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ള മികവുറ്റ ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കിക്കൊണ്ട്, അതിവേഗം വളരുന്ന പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ് ബ്രാന്‍ഡായി മാറുക എന്നതാണ് ഈ ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. സ്ഥിരതയാര്‍ന്ന ഗുണമേന്മ - അത് മാത്രമാണ് വിജയമന്ത്രമെന്ന് ഇവര്‍ വിശ്വസിക്കുന്നു.
എറ്റേണിയ വെര്‍ട്ടിക്കല്‍ ഹോംസ്
കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനടുത്ത് കാരപ്പറമ്പയിലുള്ള ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രോജക്ടാണ് എറ്റേണിയ വെര്‍ട്ടിക്കല്‍ ഹോംസ്. റെറ അപ്രൂവ്ഡ് പ്രോജക്ടാണിത്. റെഡി ടു ഒക്യുപൈ വിഭാഗത്തിലുള്ള ഈ പ്രോജക്ടില്‍ രണ്ടും മൂന്നും ബെഡ് റൂമുകളോടു കൂടിയ 52 ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകളാണ് ഉള്ളത്. 55.33 സെന്റിലുള്ള പ്ലോട്ടില്‍, ഗ്രൗണ്ട് + 14 നിലകളിലായി ഇവ ഒരുക്കിയിരിക്കുന്നു.
വിസിറ്റേര്‍സ് കാര്‍ പാര്‍ക്ക്, കിഡ്‌സ് പ്ലേ ഏര്യ, ഇന്റര്‍കോം, ഫിറ്റ്‌നസ്സ് സെന്റര്‍, യോഗ റൂം, വീല്‍ ചെയര്‍ ഫ്രണ്ട്‌ലി റാംപ്‌സ്, ഓപ്പണ്‍ റൂഫ് ടോപ്പ് പാര്‍ട്ടി ഏര്യ, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിങ്, ജനറല്‍ സ്റ്റോര്‍ & ബ്യൂട്ടി പാര്‍ലര്‍ സൗകര്യം, സോളാര്‍ ലൈറ്റിങ, പവര്‍ ജനറേറ്റര്‍ ബാക്കപ്പ് തുടങ്ങി നിരവധി സൗകര്യങ്ങളാണ് പെന്റിയം എറ്റേണിയയില്‍ ഒരുക്കിയിരിക്കുന്നത്.
സ്പ്രിംഗ് ഗ്രീന്‍ വില്ലാസ്
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലെ പെന്റിയം കണ്‍സ്ട്രക്ഷന്‍സിന്റെ പ്രീമിയം വില്ലാ പ്രോജക്ടാണ് സ്പ്രിംഗ് ഗ്രീന്‍ വില്ലാസ് റെറ അപ്രൂവ്ഡ് പ്രോജക്ടാണിത്. വിശാലമായ 3.67 ഏക്കര്‍ പ്ലോട്ടിലാണ് ഈ പ്രോജക്ട്. ഇതില്‍ നാലും അഞ്ചും ബെഡ് റൂമുകളോടു കൂടിയ 37 വില്ലകളാണ് നിര്‍മിക്കുന്നത്. പ്രകൃതിരണീയമായ മികച്ചൊരു റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് ഈ വില്ലാ പ്രോജക്ട്. സ്വിമ്മിംഗ് പൂള്‍, ക്ലബ് ഹൗസ്, ഫിറ്റ്‌നസ് സെന്റര്‍, ഷട്ടില്‍ കോര്‍ട്ട്, കിഡ്‌സ് പ്ലേ ഏരിയ, ബയോവെയ്സ്റ്റ് ഡിസ്പോസല്‍ പ്ലാന്റ്, മിനി പാര്‍ക്ക് തുടങ്ങിയ ആഡംബരസൗകര്യങ്ങളെല്ലാം ഇതില്‍ ഉണ്ടാകും.
റെയില്‍ വേ സ്റ്റേഷനില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്കും വെറും ഒരു കിലോമീറ്ററാണ് സ്പ്രിംഗ് ഗ്രീനില്‍ നിന്നുള്ള ദൂരം.
പെന്റിയം ട്രാന്‍ക്വില്‍ വെര്‍ട്ടിക്കല്‍ ഹോംസ്
ഇരഞ്ഞിപ്പാലം ജംഗ്ഷന് അടുത്ത് കാരമ്പറമ്പിലാണ് പെന്റിയം കണ്‍സ്ട്രക്ഷന്‍സിന്റെ പുതിയ ലക്ഷ്വറി റസിഡന്‍ഷ്യല്‍ പ്രോജക്ടായ പെന്റിയം ട്രാന്‍ക്വില്‍ ഹോംസ്. 41 സെന്റിലാണ് ഈ പ്രോജക്ട്. ഗ്രൗണ്ട് + നാല് നിലകളിലായി 28 യൂണിറ്റുകളാണ് ഉള്ളത്. 2 & 3 BHK അപ്പാര്‍ട്ട്‌മെന്റുകളാണ് ഇതിലുള്ളത്.
ലാറ്ററൈറ്റ് പോലുള്ള നാച്വറല്‍ സ്റ്റോണ്‍ ആണ് പെന്റിയം നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ധാരാളം വെന്റിലേഷന്‍, വിശാലമായ വരാന്തകള്‍, ഗ്രീനറി, പുത്തന്‍ സാങ്കേതിക വിദ്യകള്‍ എല്ലാം പെന്റിയം ഭവനങ്ങളുടെ പ്രത്യേകതകളാണ്. മികച്ച ബ്രാന്‍ഡുകളുടെ ഫിറ്റിംഗുകളും ആക്‌സസറികളും ആണ് ഉപയോഗിക്കുന്നത്.
ജനറേറ്റര്‍ ബാക്കപ്പ്, ഹോം കെയര്‍, 24 ഹവര്‍ സെക്ക്യൂരിറ്റി, ബയോഗ്യാസ് പ്ലാന്റ്, ഫിറ്റ്‌നസ്സ് സെന്റര്‍, ചില്‍ഡ്ര്ന്‍സ് പ്ലേ പെന്‍ ഏര്യ എന്നിങ്ങനെ അനവധി സൗകര്യങ്ങളാണ് പെന്റിയം ട്രാന്‍ക്വില്‍ ഹോംസില്‍ ഒരുക്കിയിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍- 9544141000
Email: pentiumconstruction@gmail.com
Web : www.pentiumconstructions.in
Content Highlights: Pentium Constructions