ഒലിവ് ബിൽഡേഴ്സ്: നാല് പതിറ്റാണ്ട് പിന്നിട്ട പാരമ്പര്യം!

.
.



കെട്ടിട നിർമാണ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒലിവ് ബിൽഡേഴ്‌സ് ഗുണമേന്മയിലും വിശ്വാസ്യതയിലും മുൻനിരയിൽ തന്നെ നിലകൊള്ളുന്നു. കേരളത്തിലെ പ്രമുഖ നഗരങ്ങളായ എറണാകുളം, തൃശ്ശൂർ, തിരുവല്ല, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം ഒലിവിന്റെ പ്രോജക്ടുകൾ നടന്നുകൊണ്ടിരിക്കുന്നു. കൂടാതെ കേരളത്തിന് പുറത്ത് മുംബൈ നഗരത്തിലും പുതിയ സംരംഭങ്ങൾ തുടങ്ങി കഴിഞ്ഞു. നിർമാണ രംഗത്തുള്ള പ്രാവീണ്യത്തിലും മികച്ച ലൊക്കേഷനുകൾ തിരഞ്ഞെടുക്കുന്നതിലും തങ്ങളുടെ ഉപഭോക്താക്കളെ സംതൃപ്തരാക്കുന്നതിലും ഒലിവ് ബിൽഡേഴ്‌സ് ഇന്നും മുൻനിരയിൽ തന്നെയാണ്.

ഒലിവ് കലിസ്റ്റ 

Olive Kalista 

കാക്കനാട് ഇൻഫോപാർക്കിനടുത്ത് 8.54 ഏക്കറിൽ നിർമിച്ചിട്ടുള്ള ഇക്കോഫ്രണ്ട്‌ലി പ്രീമിയം ടൗൺഷിപ്പ് പ്രോജക്ടാണ് ഒലിവ് കലിസ്റ്റ. ഇതിലെ ഫെയ്‌സ് 3 പ്രോജക്ടാണ് ഒലിവ് അലീഷ. ഈ പുതിയ ടവറിൽ ഏതാനും 3 BHK അപ്പാർട്ട്‌മെന്റുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. 3 BHK അപ്പാർട്ട്‌മെന്റുകൾ 1667, 1772, 1799 സ്‌ക്വയർ ഫീറ്റുകളിലാണ് നിർമിച്ചിട്ടുള്ളത്. റെഡി ടു മൂവ് വിഭാഗത്തിലുള്ള പ്രോജക്ട് ആയതിനാൽ ജിഎസ്ടി ഇല്ലാതെ ഇതിലെ അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കാം.
ഒലിവ് കലിസ്റ്റയിൽ അഞ്ച് ടവറുകളിലായി 740 അപ്പാർട്ട്‌മെന്റുകളും 11 ബംഗ്ലാവുകളുമാണുള്ളത്. അഞ്ച് ടവറുകളിലും പാർക്കിംഗിനു പുറമേ 20 നിലകളാണുള്ളത്. റിക്രിയേഷനു മാത്രമായ 40976 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഏരിയയാണ് ഒലിവ് കലിസ്റ്റയിലുള്ളത്. 15515 സ്‌ക്വയർ ഫീറ്റിൽ ലാൻഡ് സ്‌കേപ്പിംഗ്, 19228 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള തടാകം, അതിനു ചുറ്റിലും ഫൗണ്ടൻ, 10247 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ക്ലബ് ഹൗസ്, 2104 സ്‌ക്വയർ ഫീറ്റിലുള്ള ചിൽഡ്രൻസ് പ്ലേ ഏരിയ, 3243 സ്‌ക്വയർ ഫീറ്റിലുള്ള ബാഡ്മിന്റൺ കോർട്ട്, 1392 സ്‌ക്വയർ ഫീറ്റുള്ള സ്വിമ്മിംഗ് പൂൾ, 1561 സ്‌ക്വയർ ഫീറ്റ് ഡെക് ഏരിയ, ഹെൽത് ക്ലബ്, എൽഡേഴ്‌സ് കോർണർ, ആംഫിതീയേറ്റർ എന്നിങ്ങനെയുള്ള ആധുനിക സംവിധാനങ്ങളെല്ലാമുണ്ട്. 80 സെന്റിൽ പല തരം ഫലവൃക്ഷങ്ങളോടു കൂടിയ ട്രോപ്പിക്കൽ ഗാർഡനും ഒരുക്കിയിട്ടുണ്ട്.
ഇൻഫോപാർക്കും സ്മാർട്ട്സിറ്റിയും 50 മീറ്ററിനുള്ളിലും, കളക്ടറേറ്റും രാജഗിരി കോളേജും മർത്തോമാ സ്‌കൂളും വീഗാലാൻഡും ഒലിവ് കലിസ്റ്റയുടെ അടുത്തായും സ്ഥിതിചെയ്യുന്നു കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവും വാട്ടർ മെട്രോയും കലിസ്റ്റയിലെ നിവാസികൾക്ക് പ്രയോജനപ്പെടുന്നതാണ്.
ഒലിവ് കലിസ്റ്റ കേരളത്തിലെ മികവുറ്റ കെട്ടിട സമുച്ചയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. അതിമനോഹരമായ ഈ ടൗൺഷിപ്പ് കേരളത്തിന്റെ ഐടി ഹബ് ആയ കാക്കനാട് തലയുയർത്തി നൽകുന്നു. ഒലിവ് ബിൽഡേഴ്‌സിന്റെ അഭിമാനമായി ഒലിവ് കലിസ്റ്റ മാറിക്കഴിഞ്ഞിരിക്കുന്നു


ഒലിവ് കാസിൽഡ

Olive Casilda

കേരളത്തിൻറെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ഒലിവ് ബിൽഡേഴ്‌സിന്റെ ആഡംബരപൂർണമായ റെസിഡൻഷ്യൽ പ്രോജക്ടിന്റെ നിർമാണം പൂർത്തിയായി കൊണ്ടിരിക്കുന്നു. തൃശൂരിലെ വിയ്യൂരിലുള്ള ഒലിവ് കാസിൽഡയിൽ ഗ്രൗണ്ട് + 17 നിലകളാണുളളത്. ഗ്രൗണ്ട്, ഫസ്റ്റ് ഫ്‌ളോറുകൾ പാർക്കിംഗ് സപെയ്‌സാണ്. രണ്ട് മുതൽ 16 വരെയുള്ള ഫ്‌ളോറുകളിലായി 60 അപ്പാർട്ട്‌മെന്റുകൾ ഉണ്ട്. രണ്ട് കിടപ്പുമുറികളോടു കൂടിയ ഒരു അപ്പാർട്ട്‌മെന്റും, മൂന്ന് കിടപ്പുമുറികളോടു കൂടി മൂന്ന് അപ്പാർട്ട്‌മെന്റുകളുമാണ് ഓരോ നിലയിലും നിർമിച്ചിട്ടുള്ളത്. 2 BHK ഫ്‌ളാറ്റിന് 1330 ചതുരശ്ര അടി വിസ്തീർണവും 3 BHK അപ്പാർട്ട്‌മെന്റുകൾക്ക് 1940, 1765, 1730 ചതുരശ്ര അടി വീതവുമായിരിക്കും വിസ്തീർണം. 17ാമത്തെ നിലയിൽ രണ്ട് സ്‌കൈ വില്ലകൾ ഉണ്ടായിരിക്കും. ഇലക്ട്രിക് ചാർജിംഗ് പോയിന്റ്, പൂൾ, പ്ലേ ഏരിയ തുടങ്ങിയ അമിനിറ്റീസെല്ലാം ഈ പ്രോജക്ടിന്റെ മാറ്റ് കൂട്ടുന്നു.

റെയിൽവേ സ്റ്റേഷൻ, കേരള വർമ കോളേജ്, സെന്റ് തോമസ് കോളേജ്, ദേവമാതാ പബ്ലിക് സ്‌കൂൾ, മെട്രോപൊളിറ്റൻ ഹോസ്പിറ്റൽ, ദയ ജനറൽ ഹോസ്പിറ്റൽ, വടക്കുംനാഥ ക്ഷേത്രം, കത്തീഡ്രൽ ചർച്ച്, സിറ്റി സെന്റർ, രാഗം തീയേറ്റർ, ലളിതകലാ അക്കാദമി, സംഗീതനാടക അക്കാദമി എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ അഞ്ച് കിലോ മീറ്റർ പരിധിക്കുള്ളിലാണ്.

ഒലിവ് കരിനീന

Olive Karenina

തിരുവല്ലയിലെ പ്രധാന ലൊക്കേഷനുകളിലൊന്നായ തിരുമൂലപുരത്താണ് ഒലിവ് കരിനീന നിലകൊള്ളുന്നത്. ഈ ഓൺഗോയിംഗ് പ്രോജക്ടിന്റെ താഴത്തെ രണ്ട് നിലകൾ പൂർണമായും പാർക്കിംഗ് സ്പേസുകളാണ്. ബാക്കിയുള്ള 13 നിലകളിൽ 52 അപ്പാർട്ട്മെന്റുകൾ ഒരുക്കിയിരിക്കുന്നു. 1225, 1235 സ്‌ക്വയർ ഫീറ്റുകളിൽ 2BHK അപ്പാർട്ട്മെന്റുകളും 1500, 1625 സ്‌ക്വയർ ഫീറ്റുകളിൽ 3 BHK അപ്പാർട്ട്മെന്റുകളും ഇതിലുണ്ട്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന കോർട്ട് കോംപ്ലക്സ്, ബാലികാമഠം ഗേൾസ് ഹൈസ്‌കൂൾ, തിരുമൂലപുരം ജംഗ്ഷൻ, പുഷ്പഗിരി ആശുപത്രി, മുനിസിപ്പൽ സ്റ്റേഡിയം, സെന്റ് മേരീസ് മലങ്കര ചർച്ച് തുടങ്ങിയവ ഒരു കിലോമീറ്റർ ചുറ്റളവിലായി സ്ഥിതി ചെയ്യുന്നു.


ഒലിവ് സെലസ്റ്റിന

Olive Celestina

കോട്ടയത്ത് ടിബി റോഡിലാണ് നിർമാണം പൂർത്തിയായ ഒലിവ് സെലസ്റ്റിന. ഗ്രൗണ്ട് + ഫസ്റ്റ് ഫ്ളോറിൽ കൊമേഴ്സ്യൽ സ്പെയ്സും 71 അപ്പാർട്ട്മെന്റുകളും ഒരു പെന്റ്ഹൗസുമാണ് ഈ പ്രോജക്ടിലുള്ളത്. 2 BHK അപ്പാർട്ട്മെന്റുകൾ 1260, 1270, 1290 സ്‌ക്വയർ ഫീറ്റുകളിലും 3 BHK അപ്പാർട്ട്മെന്റുകൾ 1560, 1885 സ്‌ക്വയർ ഫീറ്റുകളിലും നിർമിച്ചിരിക്കുന്നു. കോട്ടയം ടൗണിൽ പി.ഡബ്ലിയു.ഡി ട്രാവൽ ബംഗ്ലാവിന് എതിർവശത്താണ് ഒലിവ് സെലസ്റ്റിന. ഇവിടെ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് 200 മീറ്റർ ദൂരമേയുള്ളു. വരാനിരിക്കുന്ന മൊബിലിറ്റി ഹബ്ബിൽ നിന്നും 500 മീറ്റർ ദൂരേമേ ഇവിടേക്കുള്ളു. ഒലിവ് സെലസ്റ്റിനയുടെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ നഗരത്തിലെ പ്രമുഖ കോളേജുകൾ, ഷോപ്പിംഗ് സെന്ററുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, കളക്ട്രേറ്റ്, ബോട്ട്ജെട്ടി തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇതിൽ ഏതാനും അപ്പാർട്ടുമെന്റുകൾ മാത്രമേ വിറ്റഴിക്കാൻ ബാക്കിയുള്ളു.
   
ഒലിവ് ഒറാനിയ

കൊച്ചിയിൽ ഇടപ്പള്ളിയിലാണ് ഒലിവ് ഒറാനിയ. മെട്രോ സ്റ്റേഷൻ, ഷോപ്പിംഗ് മാൾ, പ്രശസ്തമായ അമൃത, ആസ്റ്റർ എന്നീ ആശുപത്രികൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിനടുത്തുണ്ട്. ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള ഈ പ്രോജക്ടിൽ 1465/1495 ചതുരശ്ര അടി വലിപ്പത്തിലുള്ള 3BHK അപ്പാർട്ട്മെന്റുകളും 1165/1200 ചതുരശ്ര അടി വലിപ്പത്തിലുള്ള 2BHK അപ്പാർട്ട്മെന്റുകളുമാണുള്ളത്.

ഒലിവ് ഇയാന്ത
ഒലിവ് ബിൽഡേഴ്‌സിന്റെ ഇടപ്പള്ളിയിലുള്ള ആഡംബര പൂർണമായ അപ്പാർട്ട്‌മെൻറ് പ്രോജക്ടാണ് ഒലിവ് ഇയാന്ത. 19 നിലകളിലായി 62 അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. ഷോപ്പിംഗ് മാൾ, തിയേറ്റർ, ആരാധനാലയങ്ങൾ, ആശുപത്രികൾ എന്നീ എല്ലാ സൗകര്യങ്ങളും ഇയാന്തയുടെ വിളിപ്പാട് അകലെയായി സ്ഥിതി ചെയ്യുന്നു



കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: +91 90 20 900 700
വെബ്സൈറ്റ്: http://www.olivebuilder.com
ഇ മെയിൽ: marketing@olivebuilder.com

Content Highlights: olive builders