കേരളത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ പ്രോജക്ടുമായി ഗാലക്സി ബില്‍ഡേഴ്സ്

1994 മുതല്‍ കോഴിക്കോടിന്റെ മണ്ണില്‍ ഹൗസിങ് ഡെവലപ്‌മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മേഖലയിലെ മുന്‍നിര ബില്‍ഡര്‍മാരാണ് ഗാലക്‌സി ബില്‍ഡേഴ്‌സ്. പി.എം കുഞ്ഞഹമ്മദ് ആണ് ഗാലക്‌സി ബില്‍ഡേഴ്‌സിന്റെ സ്ഥാപകന്‍. തങ്ങളുടെ ഒരോ പ്രോജക്ടിലും കസ്റ്റമേര്‍സ് പൂര്‍ണ്ണമായും തൃപ്തരാണെന്നും സന്തോഷവാന്‍മാരെന്നും അവര്‍ ഉറപ്പ് വരുത്തുന്നു. പാര്‍പ്പിടങ്ങള്‍ മാത്രമല്ല 850 ഓളം ഹാപ്പി കസ്റ്റമേഴ്‌സിനെ ആണ് കോഴിക്കോട് ഗാലക്‌സി ബില്‍ഡേഴ്‌സ് സൃഷ്ടിച്ചിരിക്കുന്നത്.
ദി റിറ്റ്‌സ് മറീന, പല്ലാസിയോ അസുറെ, മാഗ്നം ഓപ്പസ് എന്നിവയാണ് ഗാലക്‌സി ബില്‍ഡേഴസിന്റെ കോഴിക്കോടുള്ള ലക്ഷ്വറി പ്രോജക്ടുകള്‍. ക്വാളിറ്റി, കസ്റ്റമര്‍ സെന്‍ട്രിക്, ഐക്കോണിക് ഡിസൈന്‍സ്, സുതാര്യത,കൃത്യനിഷ്ഠ, സുസ്ഥിരത എന്നിവയാണ് ഗാലക്‌സി ബില്‍ഡേഴ്‌സിന്റെ മുഖമുദ്ര.
അറ്റ്‌മോസ്ഫിയര്‍- യുവര്‍ അഡ്രസ്സ് ഇന്‍ ദി സ്‌കൈ
RERA Reg. No- K - RERA\PRJ|KKD|061\2022
ഗാലക്‌സി ബില്‍ഡേഴ്‌സിന്റെ പ്രസ്റ്റീജിയസ് പ്രോജക്ടാണ് ' അറ്റ്‌മോസ്ഫിയര്‍' അറ്റ്‌മോസ്ഫിയറിന് ഗാലക്‌സി ബില്‍ഡേഴ്‌സ് നല്‍കുന്ന ഡഫനിഷന്‍ ' യുവര്‍ അഡ്രസ്സ് ഇന്‍ ദി സകൈ' എന്നാണ്. കേരളത്തിലെ ഏററവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ പ്രോജക്ട് ആണിത്. ടവറിന്റെ നീളം 167 മീറ്ററാണ്. ലക്ഷ്വറിയുടെ ഇന്ന് വരെ എക്‌സപീരിയന്‍ ചെയ്തിട്ടില്ലാത്ത മറ്റൊരു തലമാണ് അറ്റ്‌മോസ്ഫിയറിലൂടെ ഗാലക്‌സി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. കോഴിക്കോട് വയനാട് റോഡില്‍ ക്രിസ്ത്യന്‍ കോളേജിനടുത്തായി ആണ് ഗാലക്സി ബില്‍ഡേഴ്സ് അറ്റ്മോസ്ഫിയര്‍ ഒരുക്കുന്നുത്.
ബംഗ്ലൂരുവിലെ അമൃത വിശ്വ വിദ്യപീഠം, ഇന്ത്യബുള്‍സ്‌കൈ ടവര്‍ മുബൈ, ബുര്‍ജ്ജ് ഖലീഫ, ഷാന്‍ഹായി ടവേഴ്‌സ്,ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി എന്നിവയുടെ കണ്‍സ്ട്രക്ഷനില്‍ ഉണ്ടായിരുന്ന
ഡിസൈന്‍ സീഡ്‌സ്, ജെ ഡബ്ലിയു കണ്‍സള്‍ട്ടന്റസ്, ആര്‍.ഡബ്ലിയു.ഡി ഐ എന്നിവരാണ് ഗാലക്‌സി അറ്റ്‌മോസ്ഫിയറിന്റെ ടെകനിക്കല്‍ പാര്‍ട്ട്ണര്‍മാര്‍.
ഗാലക്‌സി അറ്റ്‌മോസ്ഫിയര്‍- എ മോഡേണ്‍ എക്‌സിബിറ്റ് ഓഫ് അഡ്വാന്‍സ്ഡ് എന്‍ജിനീയറിംഗ്
അഡ്വാന്‍സ്ഡ് വിന്റ് എന്‍ജിനീയറിങ് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കേരളത്തിലെ ആദ്യ റെസിഡന്‍ഷ്യല്‍ പ്രോജക്ട് ആണ് അറ്റ്‌മോസ്ഫിയര്‍. മാത്രമല്ല 20 പ്രൈവറ്റ് പ്ലഞ്ച് പൂളുകള്‍ ഉള്‍ക്കൊള്ളുന്ന കേരളത്തിലെ ഏക റെസിഡന്‍ഷ്യല്‍ ടവറും അറ്റ്‌മോസ്ഫിയറാണ്. ഭൂമികുലുക്കത്തിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ഡിസൈനാണ് അറ്റ്‌മോസ്ഫിയറിന്റേത്. ഉന്നത നിലവാരമുള്ള കോണ്‍ക്രീറ്റും സ്റ്റീലും മാത്രമാണ് അറ്റ്‌മോസ്്ഫിയറിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. നിങ്ങള്‍ ഇതുവരെ കണ്ട റെസിഡന്‍ഷ്യല്‍ ബില്‍ഡിങ് പോലെ അല്ല ഗാലക്‌സി അറ്റ്‌മോസ്ഫിയര്‍. ലക്ഷ്വറിയുടെ പുതു ചരിത്രം കുറിക്കുക ആണ് കേരളത്തില്‍ അറ്റ്‌മോസ്ഫിയറിലൂടെ ഗാലക്‌സി.
ക്ലബ് ഹൗസ്
ഒന്നാം നിലയിലും 30ാം നിലയിലും എല്ലാ ആധുനിക ആഡംബര സൗകര്യത്തോടും കൂടിയ ക്ലബ് ഹൗസുകള്‍ ഉണ്ട്. വീഡിയോ ഗെയിം, എയര്‍ ഹോക്കി, പൂള്‍ ടേബിള്‍, ഫൂസ്ബാള്‍, ടേബിള്‍ ടെന്നീസ്, ചെസ്സ് മള്‍ട്ടീഗെയിം ആക്‌സിസ് ക്ലബ് ഹൗസിലുണ്ട്. കൂടാതെ സ്റ്റെല്ലാര്‍ സിനിമാസ് മൂവി ലോഞ്ച്, കഫെ അറ്റ്‌മോസ് എന്ന കോഫി ലോഞ്ച്, സ്‌കൈ ലോഞ്ച്, സ്റ്റീം സൗന, മസാജ് റൂമുകള്‍ അടങ്ങിയ വെല്‍നസ്സ് സെന്റര്‍, ജക്കൂസി പൂള്‍, യോഗ റൂം, ജിം ഫെസിലിറ്റി എന്നിവയുണ്ട്
സേഫറ്റി ആന്‍ഡ് സെക്ക്യൂരിറ്റി
സിസിടിവി, ആക്‌സസ് കണ്‍ട്രോള്‍ഡ് ലോബി, ബയോ മെട്രിക് ടെനന്റ് എന്‍ട്രി തുടങ്ങി എല്ലാ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ എല്ലാം അറ്റ്മോസ്ഫിയറിലുണ്ട്.
സ്മാര്‍ട്ട് ഹോം
മൊബൈല്‍ ആപ്പും വോയിസ് കണ്‍ട്രോളും വഴി ലോകത്തിന്റെ ഏത് കോണിലിരുന്നും നിങ്ങള്‍ക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഹോം ആയിട്ടാണ് അറ്റ്മോസ്ഫിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗുഗിള്‍ ഹോം\ അലക്‌സ, ഏസി ലൈറ്റനിങ് കണ്‍ട്രോള്‍ ഫീച്ചറുകളും സ്മാര്‍ട്ട് ഹോമില്‍ ലഭ്യമാണ്.
സ്‌കൈ വില്ല ഹൈലൈറ്റ്സ്
3100 സ്വകയര്‍ഫീറ്റ് മുതല്‍ 3225 സ്വകയര്‍ഫീറ്റ് വരുന്ന ഫോര്‍ ബിഎച്ച്കെ വില്ലകള്‍ ആണ് സ്‌കൈ വില്ലയില്‍ വരുന്നത്. പ്ലഞ്ച് പൂള്‍, സ്മാര്‍ട്ട് ഹോം, ബീച്ച് വ്യൂ സാധ്യമാകുന്ന ബാല്‍ക്കണി, എന്നിവയാണ് സ്‌കൈവില്ലയുടെ പ്രധാന ആകര്‍ഷണം. വണ്‍ അപ്പാര്ട്ട്മെന്റ് പെര്‍ ഫ്ളോര്‍ ആയിട്ടാണ് സ്‌കൈ വില്ലകള്‍ അറ്റ്മോസ്ഫിയറില്‍ സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് മാസ്റ്റര്‍ ബെഡ്റൂമുകള്‍, മാസ്റ്റര്‍ ലിവിങ് റൂം ആന്‍ഡ് ഫാമിലി ഏര്യ, ഓപ്പണ്‍ & ക്ലോസ്ഡ് കിച്ചണ്‍ ഫെസിലിറ്റി, ഇന്‍ ഹൗസ് മെയ്ഡ് റൂം, ടോയ്ലെറ്റ് എന്നിവയും സ്‌കൈ വില്ലയുടെ സവിശേഷതകളാണ്.
2,3,4 ബിഎച്ച്കെ അപ്പാര്‍ഡ്മെന്റുകള്‍ അറ്റ്മോസ്ഫിയറില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
9633055222, 9526055222, 9961055222
മെയില്‍- contact@galaxy-builders.com
Content Highlights: Galaxy Builders