ആധുനിക ജീവിതത്തിന് യോജിച്ച ക്രെസെന്റ് ബില്‍ഡേഴ്‌സിന്റെ ഡൗണ്‍ടൗണ്‍ ക്രെസന്റ്, സ്‌പേസ് ഓണ്‍ എര്‍ത്ത്

.
.

കോഴിക്കോടിന്റെ മോസ്റ്റ് പ്രീഫെഡ് ഹോം മേക്കേഴ്‌സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രെസന്റ് ബില്‍ഡേഴ്സിന്റെ ഏറ്റവും പുതിയ റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളാണ് ഡൗണ്‍ടൗണ്‍ ക്രെസന്റും, സ്‌പേസ് ഓണ്‍ എര്‍ത്ത് ബൊട്ടാണിക്കല്‍ ഗാര്‍ഡനും. അത്യാധുനിക സൗകര്യങ്ങള്‍ വീടിന് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല ചോയ്സാണ് ക്രെസന്റ് ബില്‍ഡേഴ്‌സ്

ഡൗണ്‍ടൗണ്‍ ക്രെസന്റ്


K-RERA\PRJ\KKD\199\2022

കോഴിക്കോടിന്റെ റെസിഡന്‍ഷ്യല്‍ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന തൊണ്ടയാട് ബൈപ്പാസിന് അരികിലാണ് ഡൗണ്‍ടൗണ്‍ ക്രെസന്റ്  എന്ന ലക്ഷ്വറി റെസിഡന്‍ഷ്യല്‍ പ്രോജക്ട് ഉള്ളത്. 24 നിലകളിലായി 58 അപ്പാര്‍ട്‌മെന്റുകളാണ് ഡൗണ്‍ടൗണില്‍ ഉള്ളത്. 2,3,& 4 BHK അപ്പാര്‍ട്ട്‌മെന്റുകള്‍ ഡൗണ്‍ടൗണ്‍ ക്രെസന്റില്‍ ലഭ്യമാണ്.

റിക്രിയേഷണല്‍ ആക്ടിവിറ്റികളായ ജിം,യോഗ. ഇന്‍ഡോര്‍ ഗെയിം, സ്പാ, ഹോം തിയേറ്റര്‍ എന്നിവയ്ക്കായി ഒരു ഫ്‌ളോര്‍ മുഴുവനായും മാറ്റി വച്ചിരിക്കുന്നു.

സ്‌കൂളുകള്‍ ആശുപത്രികള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയുടെ സാമിപ്യവും യാത്രാസൗകര്യവും, അതിവേഗം വളരുന്ന ലൊക്കേഷനും ഡിസൈനിങ്ങിലെ അനന്യതയും ഡൗണ്‍ടൗണ്‍ ക്രെസന്റിന്റെ നിക്ഷേപ സാധ്യത ഉയര്‍ത്തുന്നു.

മുടക്കുന്ന പണത്തിന് ഏറ്റവും ഉയര്‍ന്ന മൂല്യം സമ്മാനിക്കുന്നതിലും ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുന്നതിനും നിലനിര്‍ത്തുന്നതിനും ക്രെസെന്റ് ബില്‍ഡേഴ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. അതുകൊണ്ട് ക്രെസെന്റ് ബില്‍ഡേഴ്‌സ് ഒരുക്കുന്ന ഓരോ ഭവനവും സുരക്ഷിതമായ നിക്ഷേപവും ജീവിക്കാന്‍ ഏറ്റവും അനുയോജ്യവുമായി മാറുന്നത്.


സ്‌പെയ്‌സ് ഓണ്‍ എര്‍ത്ത് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

K-RERA/PRJ/KKD/027/2024 - Space on Earth, Malabar Botanical Garden

കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ് സമീപത്തായി വരുന്ന ക്രെസന്റിന്റെ റെസിഡന്‍ഷ്യല്‍ പ്രോജക്ടാണിത്. G+4 നിലകളിലായി മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്ന 31 അപ്പാര്‍ട്ട്‌മെന്റുകളാണ് സ്‌പെയ്‌സ് ഓണ്‍ എര്‍ത്ത് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലുള്ളത്. 2 & 3 BHK അപ്പാര്‍ട്ട്‌മെന്റുകള്‍ ഇവിടെ ലഭ്യമാണ്. നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും ആസ്വദിക്കാന്‍ സാധിക്കുന്നതിനോടൊപ്പം ശാന്തമായ ഒരു അന്തരീക്ഷംകൂടി പ്രദാനം ചെയ്യുന്നു, അതാണ് സ്‌പെയ്‌സ് ഓണ്‍ എര്‍ത്ത ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് + 919744999888 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlights: Crescent Builders