SFS Homes: വിശ്വാസ്യതയുടെ 40 വർഷങ്ങൾ

SFS Homes എന്ന ബ്രാന്‍ഡ് നെയിം മലയാളിക്ക് നിര്‍മ്മാണത്തിലെ മികവിന്റെയും രൂപകല്‍പ്പനയിലെ മിഴിവിന്റെയും മറുവാക്കാണ്. ആഡംബരത്തിന്റെ ഔന്നിത്യം പകരുന്ന സുന്ദരഭവനങ്ങള്‍ ഒരുക്കുന്ന SFS Homes
(Skyline Foundations and Structures Pvt. Ltd.) നാല് ദശാബ്ദങ്ങളായി ഭവന നിര്‍മ്മാണ രംഗത്ത് മുന്‍നിരയിലുണ്ട്. ഏറ്റവും ഉയര്‍ന്ന DA2+ CRISIL റേറ്റിംഗുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്തതയുള്ള ബില്‍ഡറാണ SFS Homes. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ പരിസ്ഥിതി സൗഹാര്‍ദ അംഗീകാരമായ പ്ലാറ്റിനം റേറ്റിംഗ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ബില്‍ഡറാണ് SFS. SFS വെല്‍നസ്, സ്‌പോര്‍ട്സ്, നെക്സ്റ്റ്-ജെന്‍ ലിവിംഗ്, വര്‍ക്ക് ഫ്രം ഹോം ഫീച്ചറുകള്‍ തുടങ്ങിയ നൂതന ആശയങ്ങള്‍ ഉപയോഗിച്ചാണ് വീടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൃത്യ സമയത്ത് ഡെലിവറി ചെയ്യുന്നതിനുള്ള ഞങ്ങളുടെ സമാനതകളില്ലാത്ത റെക്കോര്‍ഡ് ഞങ്ങളുടെ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നു. ലോകോത്തര സൗകര്യങ്ങളും ഉയര്‍ന്ന നിലവാരവും സവിശേഷതകളും ഉള്‍പ്പെടുത്തിയുള്ള SFS Homes ആജീവനാന്തം നിലനില്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബെസ്റ്റ് റസിഡന്‍ഷ്യല്‍ പ്രോജക്ട് സൗത്ത് ഇന്ത്യ വിഭാഗത്തില്‍ റിയല്‍റ്റി പ്ല്‌സ് എക്‌സലന്‍സ് അവാര്‍ഡ്, ബെസ്റ്റ് ബില്‍ഡര്‍ അവാര്‍ഡ്, ക്രിസില്‍ ഡിഎ 2 പ്ലസ് റേറ്റിംഗ് തുടങ്ങി മികവിന്റെ മുദ്രയായി നിരവധി അംഗീകാരങ്ങള്‍ ഞങ്ങളെ തേടിയെത്തിയിട്ടുണ്ട്. കേരളത്തിലെ സുസ്ഥിര ജീവിതശൈലി വീടുകളുടെ തുടക്കക്കാര്‍ എന്ന നിലയില്‍, ഐജിബിസി പ്ലാറ്റിനം റേറ്റഡ് ഗ്രീന്‍ അപ്പാര്‍ട്ട്മെന്റ് സര്‍ട്ടിഫിക്കേഷന് കോട്ടയത്തുള്ള SFS Tranquil, തിരുവനന്തപുരത്തുള്ള SFS Stanford എന്നി അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഐ എസ് ഒ (9001:2015) സര്‍ട്ടിഫൈഡ് കമ്പനിയായ SFSന്റെ കൊച്ചി , കോട്ടയം , തിരുവനന്തപുരം , ഗുരുവായൂര്‍ എന്നിവിടങ്ങളി ലെ പ്രോജക്ടുകളെ പരിചയപ്പെടാം.
തിരുവനന്തപുരത്തെ പ്രോജക്ടുകള്‍
ന്യൂ ലോഞ്ച്
പട്ടം - കുറവന്‍കോണം റോഡില്‍ ഒരുങ്ങുന്ന SFS Homes ന്റെ ഏറ്റവും പുതിയ പ്രൊജക്ടുകളില്‍ ഒന്നാണ് SFSCasebella Boutique Residences. . അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 3 & 4 BHK Boutique Residences ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം . റൂഫ്ടോപ് സ്വിമ്മിങ് പൂള്‍, സ്‌കൈ സിനിമ, എയര്‍ കണ്ടീഷന്‍ ചെയ്ത ജിം , കുട്ടികള്‍ക്ക ള്ള സ്വിമ്മിങ് പൂള്‍, പ്ലേ ഏരിയ, ടെറസ് ഗാര്‍ഡന്‍, പാര്‍ട്ടി ഏരിയ തുടങ്ങിയ നിരവധി അത്യാധുനിക സൗകര്യങ്ങള്‍ SFS Cassebella ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പേരൂര്‍ക്കടയില്‍ ഒരുങ്ങുന്ന SFS Homesന്റെ മറ്റൊരു പുതിയ പ്രൊജക്ടാണ് SFS Sky Garden അത്യാധുനിക വെല്‍നെസ്സ് സൗകര്യങ്ങളോടുകൂടിയ 2, 3, 4 BHK പ്രീമിയം ലക്ഷ്വറി അപ്പാര്‍ട്‌മെന്റുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. റൂഫ്ടോപ് സ്വിമ്മിങ് പൂള്‍, സ്‌കൈസി നിമ, എയര്‍ കണ്ടീഷന്‍ ചെയ്ത ജിം , കുട്ടികള്‍ക്കുള്ള സ്വിമ്മിങ് പൂള്‍, പ്ലേ ഏരിയ, ടെറസ് ഗാര്‍ഡന്‍, പാര്‍ട്ടി ഏരിയ തുടങ്ങിയ നിരവധി അത്യാധുനിക സൗകര്യങ്ങള്‍ SFS Sky Gardenല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓണ്‍ഗോയിങ് പ്രോജക്ടുകള്‍
ടെക്നോപാര്‍ക്കിന് സമീപം പള്ളിപ്പുറത്ത് നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന പുതിയ പ്രോജക്ടാണ് SFS Rhythm. യുവ കുടുംബങ്ങള്‍ക്കായി വെല്‍നെസ്സ് , റിക്രിയേഷന്‍ സൗകര്യങ്ങളോടുകൂടി ഒരുക്കുന്ന ഈ പ്രോജക്ടില്‍ 2& 3 BHK അപ്പാര്‍ട്ട്‌മെന്റുകളാണുള്ളത് മനസ്സിനും ശരീരത്തിനും ആരോഗ്യവും ഉന്മേഷവും ഉറപ്പാക്കുവാന്‍ ഏസി ഫിറ്റ്‌നസ് സെന്റര്‍, സ്വിമ്മിങ് പൂള്‍, യോഗ സ്‌പേസ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കൂടാതെ കുട്ടികള്‍ക്കുള്ള പ്ലേ ഏരിയ, ഇന്‍ഡോര്‍ ഗെയിംസ് റൂം , ടെറസ് പാര്‍ട്ടി ഏരിയ തുടങ്ങിയ നിരവധി സൗകര്യങ്ങളുമുണ്ട്.
തിരുവനന്തപുരത്ത് നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന മറ്റ് പ്രോജക്ടുകളാണ് SFS Amber, SFS
Orchard, എന്നിവ.
അമ്പലമുക്കില്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന SFS Amber വെല്‍നെസ്സ് തീമില്‍ ഒരുക്കിയിരിക്കുന്ന
പ്രൊജക്ടാണ്.
പള്ളിപുറത്തു സ്ഥിതി ചെയ്യുന്ന SFS Orchard പുതുകാലത്തിന്റെയും പുതുതലമുറയുടെയും ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
റെഡി ടു മൂവ് അപ്പാര്‍ട്ട്‌മെന്റുകള്‍
കവടിയാര്‍ പാലസിനും ഗോള്‍ഫ് കോഴ്‌സിനും എതിര്‍വശത്തായുള്ള SFS Retreat. 1.25 ഏക്കറില്‍ പൂര്‍ത്തിയായ ഈ പ്രോജക്ടില്‍ 65 സെന്റില്‍ കെട്ടിടവും ബാക്കി ഭാഗത്ത് തണലും തണുപ്പും പകരാന്‍ പച്ചപ്പിന്റെ തുരുത്തുകളും ഒരുങ്ങിയിരിക്കുന്നു. സ്ഥല സൗകര്യം ആഗ്രഹി ക്കുന്നവര്‍ക്കായി 5,4,3 BHK അപ്പാര്‍ട്ട്‌മെന്റുകളാണ് ഇതിലുള്ളത്. സ്വിമ്മിംഗ്പൂള്‍, ലാന്‍ഡ്‌സ്‌കേപ്ഡ് ഗാര്‍ഡന്‍, വാട്ടര്‍ഫീച്ചര്‍ വാള്‍, ശീതീകരിച്ച ഫംഗ്ഷന്‍ ഹാള്‍, ശീതീകരിച്ച ഹെല്‍ത്ക്ലബ്, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ലാന്‍ഡ്‌സ്‌കേപ്ഡ് ടെറസ് പാര്‍ട്ടി ഏരിയ, യൂട്ടിലിറ്റി /ഡ്രൈവേഴ്‌സ് റൂം & ടോയിലെറ്റ്‌സ്, സീവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, റെയിന്‍ വാട്ടര്‍ ഹാര്‍വസ്റ്റിംഗ് സമ്പ്, പൊതു ഇടങ്ങളില്‍ സോളാര്‍ പാനല്‍, വീഡിയോ ഡോര്‍ ഫോണ്‍ ഫെ സിലിറ്റി , കാര്‍പാര്‍ക്കിംഗ് ഏരിയയില്‍ ലൈറ്റ് മോഷന്‍ സെന്‍സര്‍, പെരിഫെറല്‍ സിസിടിവി കവറേജ്, സെക്യൂരിറ്റിറൂം , കെയര്‍ടെയ്ക്കര്‍ റൂം തുടങ്ങിയ സൗകര്യങ്ങളും അപ്പാര്‍ട്ട്‌മെന്റില്‍ ലഭ്യമാണ്.
പേരൂര്‍ക്കടയില്‍ സ്ഥിതി ചെയ്യുന്ന SFS West Hill ആണ് നിര്‍മ്മാണം പൂര്‍ത്തിയായ മറ്റൊരു പ്രോജക്ട്. 3, 2 BHK അപ്പാര്‍ട്‌മെന്റുകളാണ് ഒരുങ്ങിയിരിക്കുന്നത്. എല്ലാ അപ്പാര്‍ട്ട്‌മെന്റുകളിലും വര്‍ക്ക് ഫ്രം ഹോമിന് യോജിച്ച സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന West Hill ന്റെ ചുറ്റുപാട് പ്രശാന്ത സുന്ദരവും കുന്നുകളുടെ ഒപ്പം കാഴ്ചകള്‍ നല്‍കുന്നതും ആണ്. ശീതീകരിച്ച ഹെല്‍ത് ക്ലബ്, ഓപ്പണ്‍ ഷട്ടില്‍ കോര്‍ട്ട് , ഇന്‍ഡോര്‍ ഗെയ്മ്‌സ് റൂം , ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഓപ്പണ്‍ റൂഫ്‌ടോപ്പ് പാര്‍ട്ടി ഏരിയ, പൊതു ഇടങ്ങളില്‍ സോളാര്‍ പാനല്‍, റെയിന്‍വാട്ടര്‍ ഹാര്‍വസ്റ്റിംഗ് തുടങ്ങി അനവധി സൗകര്യങ്ങളും അപ്പാര്‍ട്ട്‌മെന്റില്‍ ലഭ്യമാണ്.
കൊച്ചിയിലെ പ്രോജക്ടുകള്‍
ന്യൂ ലോഞ്ച്
ഇന്‍ഫോ പാര്‍ക്കിന് തൊട്ടടുത്തായി എല്ലാ വിധ ആഢംബര സൗകര്യ ങ്ങളോടും കൂടെ SFS Constellation അപ്കമിങ് ലോഞ്ചിനായി ഒരുങ്ങുന്നു. ഇന്‍ഫോ പാര്‍ക്കില്‍ നിന്നും വെ റും 3.6 K M ദൂരത്തില്‍ ഒരുങ്ങുന്ന SFS Constellation ല്‍ തിരഞ്ഞെടുത്ത 3 BHK അപ്പാര്‍ട്‌മെന്റുകള്‍ക്ക് ട്വിന്‍ ലി വിംഗ് സൗകര്യവും , കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനും സമയം ചിലവഴിക്കാനും പ്ലേ ഏരിയ, ഹെല്‍ത്ത് ക്ലബ്, റൂഫ്‌ടോപ് സ്വിമ്മിങ് പൂള്‍, ഹോസ്റ്റിങ് കിച്ചണ്‍ തുടങ്ങിയ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. KMRL പിങ്ക് ലൈന്‍ CEPZ മെട്രോയില്‍ നിന്ന് 300 M മാത്രം ദൂരത്തിലായാണ് SFS Constellation സ്ഥിതി ചെയുന്നത്.
വെല്‍നെസ്സിന്റെ 7 വ്യത്യസ്ത വശങ്ങളും ഒരുപോലെ ലഭ്യമാക്കുന്ന SFS Homseന്റെ ഏറ്റവും പുതിയ 4 & 3 BHK പ്രൊജക്ടാണ് SFS Whispering Hills. കൊച്ചി ലുലുമാളിന് സമീപം ഒരുങ്ങുന്ന ഈ പ്രോജക്ട് അത്യാധുനിക സൗകര്യങ്ങളോടൊപ്പം മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്രൊജക്ടാണ്. SFS Whispering Hills ലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ലാന്‍ഡ്സ്‌കേപ്ഡ് ഗാര്‍ഡന്‍, ഹെ ബല്‍ ഗാര്‍ഡന്‍ എന്നിവ. റിലാക്‌സ് ചെയ്യാനും ഉന്മേഷം വീണ്ടെടുക്കാനും സ്പാറൂം , ഹെല്‍ത്ത് ക്ലബ്, സ്വിമ്മിങ് പൂള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനും സമയം ചിലവഴിക്കാനും പ്ലേ ഏരിയ, സ്‌കൈ സിനിമ, ഇന്‍ഡോര്‍ ഗെയിം സ്‌റൂം തുടങ്ങിയ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓണ്‍ഗോയിങ്ങ് പ്രോജക്ടുകള്‍
മൂന്ന് മികച്ച പ്രോജക്ടുകള്‍ ആണ് SFS Homes ഇപ്പോള്‍ കൊച്ചിയില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. മികച്ചസൗകര്യങ്ങള്‍ ഒരുക്കുന്ന ഈ പ്രോജക്ടുകള്‍ ലാഭകരമായ വിലയില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം . മികച്ച സുഖസൗകര്യങ്ങളോടൊപ്പം ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ ഭാവിയിലേക്ക് നല്ലൊരു നിക്ഷേപവുമാണ്. വ്യത്യസ്ത ജീവിത സാഹചര്യങ്ങള്‍ പ്രദാനം ചെയ്യുന്നവയാണ് SFS Homseന്റെ ഓരോ പ്രോജക്ടും. മാറുന്ന കാലത്തിന്റെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഈ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.വൃക്ഷത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സ്വാഭാവിക വെളിച്ചവും വായുവും കടക്കുന്ന രീതിയില്‍
ബയോമിമിക് മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത കേരളത്തിലെ ആദ്യത്തെ അപ്പാര്‍ട്ട്മെന്റ് കെട്ടിടമാണ് കടവന്ത്ര പാരഡൈസ് റോഡില്‍ ഒരുങ്ങുന്ന SFS Bellagio. വില്ലയുടെ ആഡംബരത്തോടൊപ്പം അപ്പാര്‍ട്ട്മെന്റിന്റെ സൗകര്യവും ഒത്തിണങ്ങിയ 4 BHK ബൊട്ടീക് റെസിഡന്‍സുകള്‍ വില്ല പ്രേമികള്‍ക്ക് തികച്ചും
അനുയോജ്യമാണ്.
കൊച്ചിയില്‍ തൃക്കാക്കരയില്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന SFS Highland Park വെല്‍നെസ്സ് തീമില്‍ ഒരുക്കിയിട്ടുള്ള കേരളത്തിലെ ആദ്യത്തെ പ്രൊജക്ടാണ്. ഈ പ്രോജക്ടില്‍ ബെയ്‌സ്‌മെന്റ് + ഗ്രൗണ്ട് + 18 ഫ്‌ളോറുകളിലായി ആഡംബരപൂര്‍വം ഒരുക്കിയിട്ടുള്ള 4, 3 & 2 BHK അപ്പാര്‍ട്ട്‌മെന്റുകളാണിവ.
റെഡിടുമൂവ് അപ്പാര്‍ട്ട്‌മെന്റുകള്‍
ഇതുകൂടാതെ ഹോളി ഡേ ഇന്നിനു സമീപം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ SFS Haveli യാണ് കൊച്ചിയിലെ മറ്റൊരു പ്രോജക്ട്. 4&3 BHK അപ്പാര്‍ട്ട്‌മെന്റുകളാണ് ഇതില്‍ ഉള്ളത്.
കോട്ടയത്തെ പ്രോജക്ടുകള്‍
SFS Tranquil
കോടിമതയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ SFS Tranquil SFSന്റെ കോട്ടയത്തെ ആദ്യത്തെ ഹൈ എന്‍ഡ് ലക്ഷ്വറി പ്രോജക്ടാണ്. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ പ്ലാറ്റിനം റേറ്റഡ് ബില്‍ഡിംഗാണിത്. 17 നിലകളിലായി ഈ പ്രോജക്ടില്‍ 4 ബെഡ്‌റൂം ഡ്യൂപ്ലെക്‌സുകളും 3 & 4 ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളുമുണ്ട്. ആഡംബരപൂര്‍ണമായ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്രോജക്ട് ഉറപ്പായും ഇഷ്ടപ്പെടും .
ആഡംബരം അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കുവാനും ജീവിതം സുഗമമാക്കാനും ഉതകുന്ന വിധത്തിലുള്ള ആധുനിക സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടുകളിലുണ്ട്. ശീതീകരിച്ച മള്‍ട്ടി പര്‍പ്പസ്ഫംഗ്ഷന്‍ ഹാള്‍,ശീതീകരിച്ച ഫിറ്റ്‌നസ് സെന്റര്‍, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ്, വിസിറ്റേഴ്‌സ് കാര്‍ പാര്‍ക്കിംഗ്, ഫുള്ളി ഓട്ടോമേറ്റഡ് ലിഫ്റ്റുകള്‍, സ്വിമ്മിംഗ് പൂള്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, കിഡ്‌സ് പൂള്‍, പൂള്‍ സൈഡ് പാര്‍ട്ടി ഏരിയ, ബിബിക്യൂ ഡോക്, എന്‍ട്രന്‍സില്‍ ആക്‌സസ് കണ്‍ട്രോള്‍, സിസിടിവി ക്യാമറ, സ്റ്റാഫ്/ഡ്രൈവര്‍ ടോയ്‌ലറ്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വെയ്സ്റ്റ് മാനേജ്‌മെന്റ്, സോളാര്‍ പവര്‍ സിസ്റ്റം , റെയിന്‍വാട്ടര്‍ഹാര്‍വെസ്റ്റിംഗ്, വാട്ടര്‍ ഫില്‍ട്രേഷന്‍ പ്ലാന്റ്, ഇന്റര്‍കോം ഫെസിലിറ്റി , ഇലക്ട്രിക്കള്‍ വെഹിക്കിളുകള്‍ ചാര്‍ജ് ചെയ്യാനുള്ള പോയിന്റുകള്‍ തുടങ്ങിയ അമിനീറ്റീസ് ഈ പ്രോജക്ടില്‍ SFS Homes ഒരുക്കിയിട്ടുണ്ട്.
ഗുരുവായൂരിലെ പ്രോജക്ടുകള്‍
SFS Temple Terrace
ക്ഷേത്ര നഗരിയായ ഗുരുവായൂരില്‍ ഒരുക്കിയിരിക്കുന്ന SFS Temple Terrace റെഡി ടൂ മൂവ് വിഭാഗത്തിലുള്ള പ്രോജക്ടാണ്. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളും 1&2 BHK അപ്പാര്‍ട്ട്‌മെന്റുകളുമാണ് ഇതിലുള്ളത്.
ഗുരുവായൂരില്‍ പതിവായിവരുന്നവര്‍ക്കും അവിടെ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ചൊരു ചോയ്‌സാണ്. ഡിസൈനര്‍ എന്‍ട്രന്‍സ് ലോബി , ഫംഗ്ക്ഷന്‍ ഹാള്‍, റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, 24
മണിക്കൂര്‍ സെക്യൂരിറ്റി , ഓരോ ബ്ലോക്കിലും ഫുള്ളി ഓട്ടോമാറ്റിക് & സെമി ഓട്ടോമാറ്റിക് ലിഫ്റ്റുകള്‍, പൊതു ഇടങ്ങളില്‍ ജനറേറ്റര്‍ ബായ്ക്കപ്പ് തുടങ്ങിയ സംവിധാനങ്ങള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്.
SFS Homecare & After-Salse
SFS Homes വാങ്ങുന്നവര്‍ക്കായി കമ്പനിയുടെ ഹോം കെയര്‍ & ആഫ്റ്റര്‍ സെയില്‍സ് വിഭാഗം തികഞ്ഞ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നു . അപ്പാര്‍ട്ട്‌മെന്റുകളുടെ മെയിന്റനന്‍സും ഇവര്‍ ആവശ്യാനുസരണം ചെയ്തുതരുന്നു. നിങ്ങളുടെ അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്ക്ക് നല്‍കണമെങ്കില്‍ എഗ്രിമെന്റ് എഴുതുന്നത് അടക്കം എല്ലാ കാര്യങ്ങളിലും സഹായം ലഭിക്കുന്നതാണ്.
SFS Vista
നിങ്ങളുടെ വീട് നിങ്ങളുടെ ജീവിതം തന്നെയാണ്. അവിടെയാണ് നിങ്ങള്‍ ഏറ്റവും അധികം സമയം ചിലവിടാന്‍ പോകുന്നതും . നിങ്ങളുടെ മനസ്സിനും വ്യക്തിത്വത്തിനും അനുയോജ്യമായ വീട് തയ്യാറാക്കാന്‍ സഹായിക്കുന്നു SFS Vista. ഇന്റീരിയര്‍ ഡിസൈനിംഗിന് ആവശ്യമായ എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കന്നു. സ്വന്തം ആര്‍ക്കിട്ടെക്ക്ട്ടുകളും ഡിസൈനര്‍മാരും , വിദഗ്ധരായ വര്‍ക്ക്‌ഫോഴ്‌സ്, ഉറപ്പായുള്ള ക്വാളിറ്റി , സമയോചിത പൂര്‍ത്തീകരണം , നിശ്ചിത വില തുടങ്ങിയവ SFS Vista യുടെ സവിശേഷതകള്‍ ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
തി രുവനന്തപുരം : +91 99477 10001
കൊച്ചി : +91 99473 55555
കോട്ടയം : +91 97470 00001
ഇമെയി ല്‍: marketing@sfstvm.com, marketing@sfscochin.com, marketing@sfsktm.com
വെബ്‌സൈ റ്റ്: https://www.sfshomes.com
Content Highlights: Kerala Property Expo 2024, SFS Homes