ബോളിയും ബോഞ്ചിയും തേടിയൊരു രുചിയാത്ര

കലോത്സവ മത്സരങ്ങൾക്ക് മാത്രമല്ല തിരുവനന്തപുരം വേദിയാകുന്നത് നല്ല രുചികൾ തേടിയുള്ള യാത്രകൾക്കും സൗഹൃദങ്ങൾക്കും കൂടിയാണ്. മലപ്പുറത്ത് നിന്ന് ഹയർ  ഹയര്‍ സെക്കന്‍ഡറി കുച്ചുപ്പുടി മത്സരത്തിന് എത്തിയ പ്രഭിഷ്ണയും ആലപ്പുഴയിൽ നിന്നെത്തിയ ​ഗീതികയും കൂടി ഒരു യാത്ര നടത്തുകയാണ്, ബോളിയും ബോഞ്ചിയും തേടിയൊരു യാത്ര.

Content Highlights: Trivandrum: Food, Fun & Friendship at kalolsavam 2025