പച്ചടിക്ക് ശൃംഗാര രസമോ? പഴയിടത്തിൻ്റെ പാചകപ്പുരയിൽ ഉത്തരം തേടി നർത്തകി

നവരസങ്ങളും രുചിരസങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്ന് പറയുകയാണ് കലോത്സവത്തിന്റെ കലവറയിൽ നിന്ന് പഴയിടവും കേരള നടനത്തിന് എത്തിയ അശ്വതിയും. 

Content Highlights: Explore the surprising link between the Navarasas and the tastes of food