സൗകര്യങ്ങളിലല്ല, സംവിധായകന്റെ മനസ്സിലാണ് സിനിമ ജനിക്കുന്നത് -വിഷ്ണു നാരായണൻ
പാലക്കാട്ടുകാരനായ വിഷ്ണു നാരായണൻ എന്ന ചെറുപ്പക്കാരൻ കൊച്ചിയിലേക്ക് വണ്ടി കയറുമ്പോൾ കൈമുതലായി ഉണ്ടായിരുന്നത് സിനിമാ പ്രേമം മാത്രമായിരുന്നു. പിന്നീടത് സിനിമാ പഠനവും സിനിമാ പിടിത്തവുമായി വളർന്നു. വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ വിഷ്ണു സംവിധാനം ചെയ്ത ബനേർഘട്ട എന്ന ചലച്ചിത്രം 26-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശനത്തിനെത്തി. ചിത്രം നേരത്തേ ആമസോൺ പ്രൈമിലും റിലീസ് ചെയ്തിരുന്നു. ബനേർഘട്ടയെ കുറിച്ച് വിഷ്ണു സംസാരിക്കുന്നു.
Content Highlights: vishnu narayanan talks about his movie bannerghatta