ചലച്ചിത്രമേളയോടനുബന്ധിച്ച് നടക്കുന്ന സ്‌കൈ ലാന്റേണ്‍ മത്സര ദൃശ്യങ്ങള്‍

ഗോവയില്‍ നടക്കുന്ന 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സ്‌കൈ ലാന്റേണ്‍ മത്സര ദൃശ്യങ്ങള്‍ കാണാം. പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച ലാന്റേണുകളാണ് ഇവിടെ മത്സരത്തിനുള്ളത് വിവിധ താലൂക്കുകളില്‍ നിന്നുള്ള മത്സരാര്‍ഥികളാണിതില്‍ പങ്കെടുക്കുന്നത്. 

Content Highlights: iffi 2024 lantern competition