ഗോവയില്‍ ഇനി ഇന്ത്യന്‍ സിനിമയുടെ ആഘോഷം

IFFI
IFFI

53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ തുടക്കമാകുന്നു. നവംബര്‍ 21 ന് ആരംഭിക്കുന്ന ചലച്ചിത്രമേള 28 ന് സമാപിക്കും. 183 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക
 

Content Highlights: IFFI 2022 International film festival of Goa