കാജൂ കട്ലി, ചോക്ലേറ്റ് ബർഫി, പേട.. ദീപാവലി മധുരങ്ങളിലെ സൂപ്പർ സ്റ്റാർസ്

ഇന്ത്യ മുഴുവന്‍ ആഘോഷിക്കുന്ന ദീപാവലിക്കു പിന്നിലെ കഥകൾ പല നാട്ടിലും പലതാണ്. എന്നാൽ ദീപാവലിയുമായി ബന്ധപ്പെട്ട് എല്ലാവർക്കും പ്രിയപ്പെട്ടതും ഒഴിച്ചുകൂടാനാകാത്തതും മധുരപലഹാരങ്ങളാണ്. ഇക്കൂട്ടത്തിൽ പ്രധാനിയായ കാജൂ കട്ലിയുടെയും മറ്റ് മധുരങ്ങളുടെയും പിന്നിലെ രുചിക്കൂട്ടുകളറിയാം.
Content Highlights: Diwali Sweets Recipes