നമ്മൾ അതുകൊണ്ടാണ് ചിത്രച്ചേച്ചിയെന്നും അമ്മയെന്നും മകളെന്നുമൊക്കെ വിളിക്കുന്നത്: നിഷാദ്

പിന്നണി ഗാനങ്ങളിലെന്നപോലെ ഗാനമേള വേദികളിലും സജീവമായ ഗായകനാണ് കെ.കെ. നിഷാദ്. സിനിമയിലെത്തി 20 വര്‍ഷം പിന്നിടുകയാണ് നിഷാദ്. സംഗീതയാത്രയില്‍ തന്നെ സ്വാധീനിച്ച വ്യക്തിത്വങ്ങളില്‍ നിഷാദ് ഓര്‍ക്കുന്ന പേരുകളില്‍ മുന്‍പന്തിയിലാണ് കെ.എസ്. ചിത്രയുടെ സ്ഥാനം. ചിത്രയുമൊന്നിച്ച് വേദികള്‍ പങ്കിട്ടതിനേക്കുറിച്ചും ചിത്രയുടെ ആലാപനശൈലിയേക്കുറിച്ചും ചിത്ര വഴി തനിക്ക് വന്നുചേര്‍ന്ന സൗഭാഗ്യങ്ങളേക്കുറിച്ചും സംസാരിക്കുകയാണ് നിഷാദ്.
ചിത്രയെന്ന ചേച്ചിയും അമ്മയും മകളും
Content Highlights: ks chithra birthday, singer kk nishad interview, singer kk nishad about ks chithra