'സംസ്‌കാരം എന്നത് ആത്മാവിന്റെയും മനസിന്റേയും വിശാലതയാണ്' ചാച്ചാജി പറഞ്ഞത്

കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജി, ജവഹര്‍ലാല്‍ നെഹ്റു ജീവിതത്തെയും ലക്ഷ്യങ്ങളെയും രാജ്യത്തെയുംപറ്റി പറഞ്ഞ വാക്കുകള്‍ എക്കാലവും പ്രസക്തമാണ്. ദീര്‍ഘദര്‍ശിയും വിജ്ഞാനകുതുകിയുമായ ചാച്ചാജിയുടെ പ്രസിദ്ധമായ വാക്കുകളാണ് വീഡിയോയില്‍
Content Highlights: Quotes by Jawaharlal Nehru, chachaji, Children's Day, Nehru Quotes, inspiring quotes