റാഗിങ്ങിനാര് മണികെട്ടും? പരാതിപ്പെടേണ്ടത് എങ്ങനെ? ശിക്ഷ എന്തൊക്കെ?

#അഡ്വ.വിമല്‍കുമാര്‍ എ.വി
പ്രതീകാത്മ ചിത്രം
പ്രതീകാത്മ ചിത്രം

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണം കേരള മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമാണ്. റാഗിങ്ങിനെതിരേ നിയമങ്ങള്‍ നിലവിലില്ലേയെന്നാണ് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുകേൾക്കുന്ന പ്രധാന ചോദ്യം. 

റാഗിങ്ങിനെതിരെ കേരളത്തില്‍ ശക്തമായ ഒരു നിയമമുണ്ട് അതാണ് കേരള റാഗിങ് നിരോധന നിയമം 1998. ഏത് നിയമമായാലും അവ നിര്‍മ്മിച്ചാല്‍ മാത്രം നടപ്പാവില്ല എന്ന് സിദ്ധാര്‍ത്ഥിന്റെ മരണം നമ്മളെ ഓര്‍മപ്പെടുത്തുന്നു. നടപ്പാക്കാന്‍ ബാധ്യതപ്പെട്ട അധികാരികള്‍ നിയമങ്ങള്‍ ശക്തമായി നടപ്പാക്കിയാല്‍ മാത്രമേ സമൂഹത്തിലെ ഇത്തരം വിപത്തുകള്‍ നിര്‍ത്തലാക്കാന്‍ സാധിക്കുകയുള്ളൂ.  അത് പക്ഷേ  ജീവന്‍ നഷ്ടപ്പെടുമ്പോള്‍ മാത്രം ചര്‍ച്ചയാകുകയും ചിന്തിക്കുകയും ചെയ്യേണ്ട കാര്യമല്ല. 

Content Highlights: What is Ragging and The Kerala prohibition of ragging act

Continue reading