ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാനോ ഉപസംവരണം? സുപ്രീം കോടതി വിധി ഉയർത്തുന്ന പ്രശ്നങ്ങൾ

#എൻ.സുബ്രഹ്മണ്യൻ
.
.

ഏഴു ജഡ്ജിമാർ, ആറ്‌ വിധിന്യായങ്ങൾ. പട്ടികജാതി-പട്ടികവർഗ സംവരണത്തിനുള്ളിൽ ഉപസംവരണം സൃഷ്ടിക്കാനും ക്രീമി ലെയറിനെ സംവരണത്തിൽ നിന്നൊഴിവാക്കാനും നിർദ്ദേശിക്കുന്ന സുപ്രീം കോടതി വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ അത്ര സാധാരണമല്ലാത്തതാണ്. ഭരണഘടനയുടെ അടിത്തറയായി വർത്തിക്കുന്നതും  ദളിത്‌ ആദിവാസി വിഭാഗങ്ങൾ ഒരു സമൂഹമെന്ന നിലയിൽ ആയിരത്താണ്ടുകളായി അനുഭവിക്കുന്ന അയിത്തത്തെയും ഇതര അനാചാരങ്ങളെയും നേർപ്പിച്ചില്ലാതാക്കാൻ ഡോ. അംബേദ്ക്കറുടെ ചിന്താമണ്ഡലത്തിൽ രൂപം കൊണ്ട പട്ടികജാതി-പട്ടികവർഗ സംവരണം 74 വർഷം പിന്നിടുമ്പോൾ ഊർധശ്വാസത്തിലാണോ എന്ന സംശയമാണ് ഉയരുന്നത്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ: https://mbi.page.link/mbes

Content Highlights: supreme court sc st reservation verdict analysis

Continue reading