'കടക്കാരൻ എന്റെ ആരുമല്ല, പോലീസ് പിന്നെന്തിന് പ്രതി വരുന്ന കടയിൽ സമൻസ് ഏൽപിച്ചു?'

Representative image | Photo:  Freepik
Representative image | Photo: Freepik

ലാത്സംഗത്തിനിരയായ സ്ത്രീകളുടെയും കുട്ടികളുടെയും  സ്വകാര്യത ഉറപ്പുവരുത്താനുള്ള എല്ലാ പരിരക്ഷയും രാജ്യത്തെ നിയമവ്യവസ്ഥ നല്‍കുന്നുണ്ട്. എന്നാൽ, ആ നിയമം നിലനില്‍ക്കുമ്പോൾ തന്നെ ഇരകൾക്ക് അനുകൂലമല്ലാത്ത ഇടപെടലുകളും നടപടികളുമാണ് പലപ്പോഴും പോലീസിൽ നിന്നും കോടതികളിൽ നിന്നും ഡോക്ടർമാരിൽ നിന്നുമെല്ലാം ഉണ്ടാകുന്നത്. ആലപ്പുഴ ചേർത്തലയിൽ കഴിഞ്ഞ ദിവസം ഒരു അതിജീവിതയായ സ്ത്രീയുടെ വിവരങ്ങൾ പൊതുമധ്യത്തിൽ ചർച്ചയാവാനിടയാക്കിയ പോലീസിന്റെ വീഴ്ച ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

പീഡനശ്രമത്തിലെ അതിജീവിതയ്ക്കുള്ള കോടതി അറിയിപ്പ്  പോലീസ് നൽകിയത് കടയിൽ

Content Highlights: Identity of rape victims should be protected

Continue reading