'മെഗാപരമ്പരകളില്‍ ഹാനികരമായ മാതൃകകള്‍', നിരോധനമോ നിയന്ത്രണമോ വേണ്ടത്; മനശാസ്ത്രജ്ഞര്‍ പറയുന്നു

മലയാള ടെലിവിഷനില്‍ മെഗാ പരമ്പരകള്‍ നിരോധിച്ച് എപ്പിസോഡുകളുടെ എണ്ണം ഇരുപതോ മുപ്പതോ ആയി പരിമിതപ്പെടുത്തണമെന്നും അവയുടെ ഉള്ളടക്കം സെന്‍സര്‍ ചെയ്യണമെന്നും ശുപാര്‍ശ ചെയ്യുന്ന വനിതാകമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മാതൃഭൂമി പത്രം പുറത്തു വിട്ടിരുന്നു. 2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ തിരുവനന്തപുരം. കോട്ടയം, മലപ്പുറം ജില്ലകളിലെ കൗമാരക്കാരായ നാനൂറു പേരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് മുന്‍ വനിതാകമ്മീഷന്‍ ഈ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. മെഗാസീരിയലുകള്‍ നിരോധിക്കണം എന്നു കരുതുന്നില്ല, പക്ഷേ, സെന്‍സര്‍ ചെയ്യേണ്ടതാണ് എന്ന് നിലവിലെ വനിതാകമ്മീഷന്‍ അധ്യക്ഷ പി.സതീദേവി വ്യക്തമാക്കിയിട്ടുണ്ട്. മെഗാസീരിയലുകളെ നിയന്ത്രിക്കേണ്ടതുണ്ടോ? പ്രശസ്ത മനോരോഗവിദഗ്ധര്‍ സംസാരിക്കുന്നു...
നിയന്ത്രണം ആവശ്യമാണ്, പക്ഷേ വിപുലമായ പഠനം നടത്തണം
Content Highlights: Kerala Mega Serials: Should They Be Banned?, expert opinion