കുറയുന്ന ജനസംഖ്യ, കൂടുന്ന ലഹരി ഉപയോഗം; കേരളത്തിന്റെ നിലനില്‍പ്പ് അപകടത്തില്‍

#പി.മുരളീധരന്‍
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കിലോക്കണക്കിന് കഞ്ചാവും എം.ഡി.എം.എയുമൊക്കെയാണ് നമ്മുടെ ചെറുപ്പക്കാരില്‍നിന്ന് ഈയിടെയായി പിടിച്ചെടുക്കുന്നത്. അതിനര്‍ത്ഥം ലഹരിമരുന്നുപയോഗം ഒറ്റപ്പെട്ട സംഭവമല്ല, ആയിരക്കണക്കിന് യുവാക്കളും കുട്ടികളും അവ ഉപയോഗിക്കുന്നു എന്നാണ്. പ്രമുഖ മനഃശാസ്ത്രജ്ഞര്‍ പ്രശ്നത്തിന്റെ ഗൗരവത്തെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

കുടുംബങ്ങളിലെ അന്ത:ച്ഛിദ്രവും അരക്ഷിതാവസ്ഥയും- ഡോ. ആര്‍. ജയപ്രകാശ് (പീഡിയാട്രിക്സ് പ്രൊഫസര്‍, ബിഹേവിയറല്‍ പീഡിയാട്രിക്സ് വിഭാഗം മേധാവി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്)

Content Highlights: Kerala`s Youth Drug Crisis: Causes and Solutions

Continue reading