പാകിസ്താനും പുറകിലായി ഇന്ത്യ; സ്മൃതി ഇറാനിയുടെ പരിഹാസത്തിനപ്പുറം വിശപ്പ് സൂചിക പറയുന്നത്

അയല്‍രാജ്യങ്ങളായ ശ്രീലങ്കയും നേപ്പാളും മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുമ്പോള്‍ 28.7 എന്ന മോശം നിരക്കാണ് 2023-ലെ ലോക വിശപ്പ് സൂചികയില്‍ ഇന്ത്യ കാഴ്ചവെച്ചിരിക്കുന്നത്. 125 രാജ്യങ്ങളുടെ പട്ടികയില്‍ 111-ാം സ്ഥാനം. 2015-ലെ 29.2 എന്ന സ്കോറിൽനിന്ന് 28.7 ആക്കി മെച്ചപ്പെടുത്തിയിട്ടും റാങ്കിങ്ങിൽ ഇന്ത്യ പുറകോട്ട് പോയത് മറ്റ് രാജ്യങ്ങൾ ഇക്കാലയളവ് കൊണ്ട് ഇന്ത്യയേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതു കൊണ്ട് കൂടിയാണ്.
Content Highlights: India ranks 111th out of the 125 countries in Global Hunger Index,social, smriti irani