തടവറയില്‍നിന്ന് ഒളിച്ചുകടത്തിയ ഡയറി, ക്രൂരപീഡനത്തിന്റെ കഥകള്‍; സ്‌നേഹലതാ റെഡ്ഢിയുടെ രക്തസാക്ഷിത്വം

#വിനോദ് പയ്യട
സ്നേഹലത റെഡി| ഫോട്ടോ: mathrubhumi archives
സ്നേഹലത റെഡി| ഫോട്ടോ: mathrubhumi archives

സ്വാതന്ത്ര്യം എന്നും വിയോജിപ്പിനുള്ള സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച് രക്തസാക്ഷിത്വം ഏറ്റുവാങ്ങിയ റോസാ ലക്‌സംബര്‍ഗിന്റെ രക്തസാക്ഷിത്വ വാര്‍ഷികം ജനുവരി 15 ന് ആയിരുന്നു. വിമതത്വത്തിനുള്ള സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിച്ച് അടിയന്തരാവസ്ഥയുടെ ഇരുണ്ട മുറിയില്‍ ഇന്ത്യന്‍ റോസാ ലക്‌സംബര്‍ഗായ സ്‌നേഹലതാ റെഡ്ഡി രക്തസാക്ഷിത്വം ഏറ്റുവാങ്ങിയത് 1977 ജനുവരി 20നും.

ഒരുപക്ഷേ, സ്‌നേഹലത റെഡ്ഡി വര്‍ത്തമാനകാലത്തിന് തീര്‍ത്തും അന്യയായിരിക്കാം.

Content Highlights: Snehalatha Reddy: Martyr of Emergency

Continue reading