തോല്‍ക്കുന്ന കളിയാണോ ജയിക്കുന്ന കളിയാണോ എന്ന് ധോനിയെ കണ്ടാല്‍ മനസ്സിലാവില്ല- അംപയര്‍ അനന്തപദ്മനാഭന്‍

കെ. എൻ അനന്തപദ്മനാഭൻ | ഫോട്ടോ: എ.പി മുളീകൃഷ്ണൻ
കെ. എൻ അനന്തപദ്മനാഭൻ | ഫോട്ടോ: എ.പി മുളീകൃഷ്ണൻ

ക്രിക്കറ്റ് കളി ആരാധകരുടെ ഒരേ സമയം പ്രതീക്ഷയും പേടിസ്വപ്‌നവുമാണ് അംപയര്‍ എന്നത്. ഐ.പി.എല്‍.- രഞ്ജി മത്സരങ്ങളില്‍ അംപയറായി സജീവ സാന്നിധ്യമറിയിച്ച ഐസിസി അംപയര്‍മാരുടെ ഇന്റര്‍നാഷണല്‍ പാനലില്‍ അംഗമായ അനന്തപദ്മനാഭന്‍ തന്റെ അംപയറിങ് അനുഭവങ്ങള്‍ സര്‍വ്വീസ് സ്റ്റോറിയില്‍ പങ്കുവെക്കുന്നു...

-താങ്കള്‍ രഞ്ജി ടീം ക്യാപ്റ്റനായിരുന്നു കുറെക്കാലം. ക്രിക്കറ്റ് എന്നത് താങ്കള്‍ക്ക് പാഷന്‍ മാത്രമല്ല ജീവിതവുമാണ്. ക്രിക്കറ്റ് കളി കാണുമ്പോള്‍ നമ്മളറിയാതെ ആസ്വദിച്ചു പോകും. ഒരു കളിക്കാരനെ സംബന്ധിച്ച് ആ ആസ്വാദ്യത്തെ മാറ്റിനിര്‍ത്തുകയെന്നത് ബുദ്ധിമുട്ടാണ്. പക്ഷെ, ഈ ആസ്വാദനത്തെ നിയന്ത്രിച്ച് വളരെ ടെക്‌നിക്കലായി ക്രിക്കറ്റിനെ സമീപിക്കേണ്ടി വരുക എന്നതാണല്ലോ ഒരു അംപയറിന്റെ ദൗത്യം. അതിനെങ്ങനെ സാധിക്കുന്നു.

Content Highlights: Service story Anandapadmanabhan nileena atholi, kohli,Dhoni,steve Buckner,Shepherd,kane williamson

Continue reading