കടുവയ്ക്ക് എന്തുകൊണ്ട് ഓറഞ്ച് നിറം? കരടി തേടുന്നത് തേനോ തേനീച്ച ലാര്‍വയോ?

ഡേവിഡ് രാജു, കബനിയിൽ നിന്ന് എം.എച്ച് സിദ്ദിക് പകർത്തിയ അപൂർവ്വ ദൃശ്യം| Mathrubhumi archives
ഡേവിഡ് രാജു, കബനിയിൽ നിന്ന് എം.എച്ച് സിദ്ദിക് പകർത്തിയ അപൂർവ്വ ദൃശ്യം| Mathrubhumi archives

കാടുമായും വന്യജീവികളുമായും ബന്ധപ്പെട്ട് ഒട്ടനവധി മിഥ്യാധാരണകളുണ്ട് മനുഷ്യര്‍ക്ക്. പാമ്പ് പാലുകുടിക്കുമോ, പാമ്പിന് പകയുണ്ടോ, കരടിക്ക് തേനിനോടുള്ള ഇഷ്ടം തുടങ്ങി ഒട്ടനവധി സംശയങ്ങൾ കേട്ടിട്ടുണ്ട്. എന്താണതിന്റെ സത്യാവസ്ഥ. ശരിക്കും കരടിക്ക് ഇഷ്ടം തേനാണോ, പാമ്പിന് പാൽ ഇഷ്ടമാണോ. ഈ വിഷയത്തില്‍  നാച്വറലിസ്റ്റ് ഡേവിഡ് രാജു സര്‍വീസ് സ്‌റ്റോറിയില്‍ സംസാരിക്കുന്നു.

ഡേവിഡ് രാജുവുമായുള്ള അഭിമുഖത്തിന്റെ  ഒന്നാം ഭാഗം വായിക്കാം - കാൽനട സഫാരിക്കിടെയുണ്ടായ കരടികുടുംബത്തിന്റെ ആക്രമണം, രക്ഷപ്പെടാൻ പ്രയോഗിച്ച തന്ത്രം‌|service story

Content Highlights: Service story interview naturalist david raju bear tigers snakes wildlife,cat species,nileena atholi

Continue reading