അന്നയുടെ മരണം പാഠമാകണം; തൊഴില്‍ സംസ്‌കാരത്തില്‍ മാറ്റംവരണം, മനഃശാസ്ത്രജ്ഞര്‍ പ്രതികരിക്കുന്നു

#പി.മുരളീധരന്‍
അന്ന സെബ്യാസ്റ്റ്യന്‍
അന്ന സെബ്യാസ്റ്റ്യന്‍

കൊച്ചി കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍ പുണെയിലെ താമസസ്ഥലത്തുവച്ച് കുഴഞ്ഞുവീണു മരിച്ചത് ജൂലായ് 20-നാണ്. ഏണസ്റ്റ് ആന്‍ഡ് യങ് എന്ന ബഹുരാഷ്ട്ര കമ്പനിയില്‍ അക്കൗണ്ടന്റായി ജോലിക്കു കയറിയിട്ട് നാലുമാസം മാത്രമേ ആയിരുന്നുള്ളൂ അപ്പോള്‍.

മകള്‍ മരിച്ചത് അമിത ജോലിഭാരത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് അന്നയുടെ അമ്മ അനിത അഗസ്റ്റിന്‍ കമ്പനിയുടെ ഇന്ത്യന്‍ മേധാവിക്ക് അയച്ച കത്ത് ഇന്ന് രാജ്യം ചര്‍ച്ച ചെയ്യുകയാണ്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പ്രമുഖ മനഃശാസ്ത്രജ്ഞര്‍ സംസാരിക്കുന്നു.

Content Highlights: ey employee anna sebastian perayil death should become an eye opener work culture should change

Continue reading