അപമാന ഭയത്താൽ സ്വന്തം സ്വത്വത്തെ കൊട്ടാരത്തില്‍ തളച്ചില്ല, രാജകുമാരൻ വിളിച്ചു പറഞ്ഞു: 'ഞാന്‍ ഗേയാണ്'

#പഞ്ചമി വേണുഗോപാല്‍
മാനവേന്ദ്ര സിങ്
മാനവേന്ദ്ര സിങ്

വിലക്കുകളെയും കുത്തുവാക്കുകളേയും ഭയന്ന് സ്വന്തം സ്വത്വത്തെ കൊട്ടാരത്തില്‍ തളച്ചിടാതെ സ്വവര്‍ഗാനുരാഗിയാണ് താനെന്ന് ധൈര്യത്തോടെ വിളിച്ചു പറഞ്ഞ ഒരു രാജകുമാരനുണ്ട് ഇന്ത്യയിൽ. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ രാജ്പിപ്ല എന്ന പ്രദേശത്തെ രാജകുമാരനായ മാനവേന്ദ്ര സിങ് ഗോഹില്‍. തന്റെ തുറന്നു പറച്ചിൽ കൊട്ടാരത്തില്‍ നിന്ന് പടിയിറക്കിയപ്പോഴും മാനവേന്ദ്ര തളര്‍ന്നില്ല. ദുരഭിമാനത്തോടും വെറുപ്പിനുമെതിരെയുള്ള പോരാട്ടം അയാൾ തുടർന്നു.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

Content Highlights: Prince Manvendra Singh Gohil the world first openly gay prince

Continue reading