സൂറത്ത് മുതല്‍ സുപ്രീം കോടതി വരെ; നീതിപര്‍വ്വം താണ്ടാന്‍ രാഹുല്‍ | LawPoint

LAW POINT
#അഡ്വ. ആര്‍. വി. ഗ്രാലന്‍
രാഹുൽ ഗാന്ധി |PTI
രാഹുൽ ഗാന്ധി |PTI

ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ ഒരാള്‍ കുറ്റവാളിയാണെന്നു കണ്ടെത്തിയാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ വകുപ്പ് 500 അനുസരിച്ച് പരമാവധി നല്‍കാവുന്ന രണ്ട് വര്‍ഷം തടവാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. പിഴ മാത്രം ചുമത്തി ശിക്ഷ വിധിക്കാമായിരുന്നിട്ടും ആദ്യമായാണ് പ്രതി ശിക്ഷിക്കപ്പെടുന്നത് എന്ന കാര്യം പരിഗണിക്കാതെയും ഉണ്ടായ വിധിക്കെതിരെ സൂറത്ത് അഡീഷ്ണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ക്രിമിനല്‍ അപ്പീല്‍ 254 /2023ലാണ് ഇനി രാഹുലിന്റെ പ്രതീക്ഷ.

സൂറത്ത് സെഷന്‍സ് കോടതിയിലെ അപ്പീലും ഉപഹര്‍ജികളും

Content Highlights: column lawpoint on RahulGandhi's defamation case and appeal against his conviction,social

Continue reading