യു.എ.ഇ.യിൽ ചൂട് തുടരുന്നു; അൽഐനിൽ നേരിയ മഴ

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

അബുദാബി : യു.എ.ഇ.യിൽ ചൂട് തുടരുന്നു. 44 ഡിഗ്രി സെൽഷ്യസാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില.

അതേസമയം, ചൂടിന് നേരിയ ആശ്വാസമായി വ്യാഴാഴ്ച രാവിലെ അൽഐനിൽ മഴപെയ്തു. പൊതുവേ മൂടിക്കെട്ടിയ അന്തരീക്ഷമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. മിതമായ രീതിയിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Content Highlights: UAE Heavy heat