സൗദിയിലേക്കുള്ള സർവ്വീസുകൾ ഇൻഡിഗോ റദ്ദാക്കി

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

നവബംർ 14 വരെ സൗദിയിലേക്കുള്ള എല്ലാ വിമാനസർവ്വീസുകളും റദ്ദാക്കിയെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.

റിയാദ്, ജിദ്ദ, ദമാം, മദീന സർവ്വീസുകളാണ്

റദ്ദാക്കിയത്.സംഘർഷം പരിഗണിച്ചാണ്

തീരുമാനമെന്ന് ഇൻഡിഗോ വ്യക്തമാക്കി.

മടക്ക യാത്രകളും നിർത്തിയെന്ന് ഇൻഡിഗോ അറിയിച്ചു.