ഒമാനില്‍ കെട്ടിടത്തിന്റെ മുകളില്‍ പാറ ഇടിഞ്ഞു വീണു; ആളപായമില്ല

മസ്കറ്റ്: ഒമാനിലെ മത്രയില്‍ കെട്ടിടത്തിന് മുകളില്‍ പാറ ഇടിഞ്ഞു വീണു. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ സംഭവസ്ഥലത്തെത്തി 17 താമസക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും താമസക്കാരെ അതിവേഗത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Rock Falls on Building in Oman, No Injuries