ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരഗ് ബുറൈമി സന്ദര്‍ശിക്കും

ബുറൈമി: ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരഗ് ബുറൈമി സന്ദര്‍ശിക്കും. ഇന്ത്യന്‍ ജനതയുമായി സമ്പര്‍ക്കം നടത്തുന്നതിന് നവംബര്‍ 13 ബുധനാഴ്ച്ച ബുറൈമി, ഗുറൈഫയിലെ ഖസര്‍ അല്‍ മലകി ഹാളില്‍ വൈകീട്ട് 3.30 മുതല്‍ 5 മണി വരെയാണ് അദ്ദേഹം ഉണ്ടാകുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍മാരായ അബ്ദുല്‍ കരീം ചോറ്റൂര്‍ (92568780), ഡോ. അബ്ബാസ് (92737149) എന്നിവരുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.
Content Highlights: oman indian ambassador