അക്ഷരപ്രതിഭ പുരസ്‌കാരം കെ.ആർ.പി. വള്ളികുന്നിന്

മസ്‌കറ്റ്: മലയാളം ഒമാൻ ചാപ്റ്റർ എല്ലാവർഷവും നൽകിവരാറുള്ള അക്ഷരപ്രതിഭ പുരസ്‌കാരത്തിന് കെ.ആർ.പി. വള്ളിക്കുന്ന് അർഹനായി. ഒമാനിലെ സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകനും സോഹാർ ലിറ്റററി ഫോറം പ്രസിഡന്റുമാണ് കെ.ആർ.പി. വള്ളിക്കുന്ന്.