ജ്വാല ഫലജ് രക്തദാന ക്യാമ്പ് നടത്തി

ഒമാനിലെ ജ്വാല ഫലജ് രക്തദാന ക്യാമ്പ് നടത്തി. ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് സംഘടിപ്പിച്ച ക്യാമ്പിൽ നൂറിലധികം പേർ രക്തം ദാനം നിർവഹിച്ചു. സാമൂഹ്യ പ്രവർത്തകൻ കെ വി.രാജേഷ് ആദ്യ രക്തദാതാവായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
അഭിലാഷ് സംസാരിച്ചു.സിറാജ് , ജെബി,ഫൈസൽ, അഷറഫ്, ജെയ്സൺ, സെന്തിൽ, രാധേ, അനീഷ് , എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Content Highlights: Pravasi news Oman