ഡബ്ല്യു.എം.എഫ് കേരളപ്പിറവി മ്യൂസിക് ഷോ സംഘടിപ്പിച്ചു

ജപ്പാനില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് കേരളപ്പിറവിയോടനുബന്ധിച്ച് മ്യൂസിക് ഷോ സംഘടിപ്പിച്ചു. ഗായകനായ ബിജുനാരായണന് മലയാളം, ഹിന്ദി, തമിഴ് എന്നീ ഗാനങ്ങള്‍ ആലപിച്ച് നാനൂറോളം വരുന്ന സദസിനെ കയ്യിലെടുത്തു. 'ഇന്ത്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് മധുസൂധന് രവീന്ദ്രന്, ഭാര്യ ഡോ.അന്നപൂര്‍ണ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
Content Highlights: wmf keralapiravi music show