സുവിശേഷ മഹായോഗവും സംഗീത വിരുന്നും സംഘടിപ്പിക്കുന്നു

.
.

ന്യൂയോര്‍ക്ക്: ശാലേം ടാബര്‍നാക്കില്‍ സഭയുടെ ആഭിമുഖ്യത്തില്‍ 2023, നവംബര്‍ 3,4 തീയതികളില്‍ വൈകീട്ട് 6 മണി മുതല്‍ 8:30 വരെ 453 എല്‍മോണ്ട് റോഡ്, ന്യൂയോര്‍ക്കില്‍ വെച്ച് സുവിശേഷ പ്രഘോഷണവും സംഗീത ശുശ്രൂഷയും നടക്കും. പാസ്റ്റര്‍ ചൈതന്യ ഗേര എസ്പിടി സംസാരിക്കും. ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

ജോണ്‍സന്‍ ജോര്‍ജ് - (516) 401-4262

Content Highlights: musical night