അന്നമ്മ മത്തായി നിര്യാതയായി

ടെക്‌സസ്: റൗലറ്റിലുള്ള ഫിലാഡൽഫിയ സഭയുടെ സീനിയർ പാസ്റ്ററും ഐ.സി.പി.എഫ് യുഎസ്എ യുടെ ചെയർമാനുമായ പാസ്റ്റർ പി.സി. ജേക്കബിന്റെ ഭാര്യ മാതാവ് പുനലൂർ മുല്ലശ്ശേരിൽ പരേതനായ ഒ.വി. മാത്യൂവിന്റെ ഭാര്യ അന്നമ്മ മത്തായി (79) ഡാളസ്സിൽ നിര്യാതയായി. പത്തനാപുരം പുതുപ്പറമ്പിൽ കുടുംബാഗമാണ് പരേത.

മക്കൾ: റെന്നി ജേക്കബ് (യു.എസ്.എ), ബിനു മാത്യു (ബാംഗ്ലൂർ). മരുമക്കൾ: പാസ്റ്റർ പി.സി ജേക്കബ്, സൂസൻ സാമുവേൽ. കൊച്ചു മക്കൾ: ജെന്നിഫർ, ജെഷുരാൻ പോൾ, ജെസീക്ക, സാക്കറി ജോർജ്, ജോഷ്വ, ഷെയ്‌ന ജേക്കബ്, നെഹമിയ, റെബേക്ക

ജൂലൈ 10-ന് വെള്ളിയാഴ്ച മെമ്മോറിയൽ സർവീസും തുടർന്ന് ജൂലൈ 11-ന് ശനിയാഴ്ച സംസ്‌കാര ശുശ്രൂഷയും ഒക്ലഹോമയിൽ വെച്ച് നടത്തപ്പെടും.

വാർത്ത: നിബു വെള്ളവന്താനം

Content Highlights: Annamma Mathai (79) passed away in Dallas., Wife of the late O.V. Mathew and mother-in-law of Pastor P.C. Jacob., Memorial service scheduled for Friday, July 10., Funeral service scheduled for Saturday, July 11, in Oklahoma.