അഗ്നാസ് ഭാരവാഹികൾ

ഗാന്ധിധാം : അഖില ഗുജറാത്ത് നായർ അസോസിയേഷൻസ് ഫോർ സർവീസസ് (അഗ്നാസ്) പൊതുയോഗം ഗാന്ധിധാം കരയോഗത്തിന്റെ ആതിഥേയത്വത്തിൽ ഗാന്ധിധാം ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ ചേർന്നു.

പുതിയഭാരവാഹികൾ

വേണു ജി. നായർ, വാപ്പി (പ്രസി.), മധുസൂദനൻനായർ, നറോഡ (ജന. സെക്ര.), പ്രതാപ് കുമാർനായർ, സാബർമതി (ട്രഷ.), രവീന്ദ്രൻപിള്ള മണിനഗർ, ഹരികുമാർപിള്ള സൂറത്ത് (വൈ.പ്രസി.), നികേഷ് നായർ, അഹമ്മദാബാദ് (ജോ.സെക്ര.), ബി.ആർ.ജി. നായർ, ഒഡവ് (ആർട്സ് സെക്ര.), ബൈജുനായർ, മണിനഗർ(ജോ.ആർട്സ് സെക്ര.), അനിൽ നായർ, അഹമ്മദാബാദ് (സ്പോർട്സ് സെക്ര.), സോമൻപിള്ള, സിൽവാസ (ജോ. സ്പോർട്സ് സെക്ര.), സുരേഷ് മേനോൻ ഭറൂച്ച്, അജികുമാർ ഗാന്ധിധാം, രാധാകൃഷ്ണൻനായർ ദമൻ, ജയൻ സി. നായർ അഹമ്മദാബാദ് (മേഖലാ സെക്ര.), വിനോദ് പിള്ള, ഗാന്ധിധാം (പി.ആർ.ഒ.), സുരേന്ദ്രൻനമ്പ്യാർ, നറോഡ (ഇന്റേണൽ ഓഡിറ്റർ), കൃഷ്ണകുമാർ അഹമ്മദാബാദ്, മധുമേനോൻ ഗാന്ധിധാം (അഡ്വൈസറി ബോർഡ് അംഗങ്ങൾ).ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അങ്കലേശ്വർ എൻ.എസ്.എസിന്റെ പ്രതിനിധിയെക്കൂടി തിരഞ്ഞെടുക്കുമെന്ന് അറിയിച്ചു.