ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു

ചെന്നൈ : പാടി യു.സി.സി. കൈരളി മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.
കൊച്ചുകുട്ടികൾ കൃഷ്ണന്റെയും രാധയുടെയും വേഷമണിഞ്ഞ് കലാപരിപാടികൾ അവതരിപ്പിച്ചു.
കുട്ടികൾ ചേർന്ന് അവതരിപ്പിച്ച കൃഷ്ണലീലയും ദശാവതാരം ടാബ്ലോയും ആകർഷമായി.