ലോക പുകയില വിരുദ്ധദിനം; കലാമത്സരം സംഘടിപ്പിച്ചു

മനാമ: ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച കലാമത്സരത്തില്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി മധുമിത നടരാജന് മൂന്നാം സമ്മാനം നേടി. ലോകാരോഗ്യ സംഘടന അവരുടെ ബഹ്റൈന്‍ കണ്ട്രി ഓഫീസ് വഴിയാണ് കലാമത്സരം നടത്തിയത്. 14-15 പ്രായവിഭാഗത്തിനുള്ള മത്സരത്തിലാണ് ഇന്ത്യന്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മധുമിത സമ്മാനം നേടിയത്.
Content Highlights: world no tobacco day