പ്രമോദ് നാരായണന് സ്വീകരണം നല്‍കി

മനാമ: ഹ്രസ്വസന്ദര്‍ശനത്തിനായി ബഹ്‌റൈനിലെത്തിയ റാന്നി എംഎല്‍എ പ്രമോദ് നാരായണനd കേരള കോണ്‍ഗ്രസ് ബഹ്‌റൈന്‍ യൂണിറ്റ് ഭാരവാഹികള്‍ സ്വീകരണം നല്‍കി. ദേശീയ പ്രസിഡന്റ് പൊന്‍കുന്നം സോബി ബോക്കെ നല്‍കി സ്വീകരിച്ചു. സെക്രട്ടറി ജിം സെബാസ്റ്റ്യന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ സിജോ, ശരത് ചന്ദ്രന്‍, പ്രമോദ്, മധുരവി എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: reception