ബഹ്റൈൻ കേരള എഞ്ചിനീയേഴ്സ് ഫോറത്തിന് പുതിയ സാരഥികൾ

മനാമ: കേരളത്തിൽ നിന്നുള്ള എഞ്ചിനീയർമാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ കീൻ 4 പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പി.വി. രാധാകൃഷ്ണ പിള്ള പ്രസിഡന്റും ഹരികൃഷ്ണൻ ജനറൽ സെക്രട്ടറിയും ബഹ്റൈനിലെ പ്രമുഖ വ്യവസായി കെ ജി ബാബുരാജൻ അഡൈ്വസറും.
ലോഹിദാസ് പി, സാജു ജോസ്, ഹാരിസ് മോൻ എന്നിവർ വൈസ് പ്രസിഡന്റുമാർ ആയിട്ടുള്ള കമ്മിറ്റിയായാണ് സംഘടനയുടെ വരുംകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങായ ഇൻഡക്ഷൻ സെറിമണി 2027 ജനുവരി 22-ന് നടക്കും.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: പി.വി. രാധാകൃഷ്ണ പിള്ള,: ഇവന്റ്സ്, ജനറൽ അഡ്മിനിസ്ട്രേഷൻ & പബ്ലിക് റിലേഷൻസ്: ലോഹി ദാസ്, മെമ്പർഷിപ്പ്: സാജു ജോസ്, രജിസ്ട്രേഷൻ & സ്പോൺസർഷിപ്പ്: ഹാരിസ് മോൻ, ജനറൽ സെക്രട്ടറി: ഹരികൃഷ്ണൻ
ജോയിന്റ് സെക്രട്ടറി: രാജേഷ് പുഷ്കരൻ, ട്രഷറർ: വിനൂപ് കുമാർ എന്റർടെയ്ൻമെന്റ് സെക്രട്ടറി: കൃഷ്ണൻ, ജോയിന്റ് സെക്രട്ടറിമാർ എന്റർടെയ്ൻമെന്റ്: ജോസി, ബുഷ്റ ഹരീഷ്, ജെന്നിഫർ ലാലി ജോൺ
ടെക്നിക്കൽ സെക്രട്ടറി: സുനിൽ ജോർജ്, മെമ്പർഷിപ്പ് സെക്രട്ടറി: ആദർശ് മാധവൻകുട്ടി, ജോയിന്റ് സെക്രട്ടറി മെമ്പർഷിപ്പ്: രഞ്ജിത്ത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: മുരളി (മുൻ കമ്മിറ്റി പ്രതിനിധി), പ്രകാശ് ബാബു, മാത്യു വർഗീസ്, രാഹുൽ, സൗരഭ് എസ് ആർ, രമ്യ, ഷിഹാബ് പൊന്നാനി, അശ്വിനി സുന്ദർ, ജിതിൻ കോവൽ, സന്തോഷ് പോൾ, രാജേഷ് സുരേഷ് ബാബു, ദിലീപ് രാമകൃഷ്ണൻ, അഡൈ്വസർ: ബാബുരാജൻ കെ ജി.
Content Highlights: KEEN, an association of engineers from Kerala in Bahrain, has elected new office bearers and an executive committee, with P.V. Radhakrishna Pillai as President and Harikrishnan as General Secretary. The induction ceremony for the new office bearers is scheduled for January 22, 2027, with a comprehensive committee including Vice Presidents Lohidas P, Saju Jose, and Haris Mon. The committee includes various roles such as Joint Secretary, Treasurer, Entertainment Secretary, Technical Secretary, and Membership Secretary, with K.G. Baburajan serving as an advisor.