കേരള കാത്തലിക് അസോസിയേഷന്‍: ബഹുരാഷ്ട്ര ഏകദിന വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു

പ്രതീകാത്മക ചിത്രം.|Photo credit: Canva
പ്രതീകാത്മക ചിത്രം.|Photo credit: Canva

മനാമ:  'ഓണം പൊന്നോണം 2025'  ആഘോഷങ്ങളോടനുബന്ധിച്ച് കേരള കാത്തലിക് അസോസിയേഷന്‍ (കെ..സി.എ) ഒക്ടോബര്‍ 3 വെള്ളിയാഴ്ച ബഹുരാഷ്ട്ര ഏകദിന വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു.

കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോണ്‍, ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി, സ്‌പോര്‍ട്‌സ് സെക്രട്ടറി നിക്‌സണ്‍ വര്‍ഗീസ്, ഓണം പൊന്നോണം 2025 ചെയര്‍മാന്‍ റോയ് സി ആന്റണി, റെയ്‌സണ്‍ മാത്യു, റോയ് ജോസഫ്, സിജി ഫിലിപ്പ്, ലിജോ, നിതിന്‍ കക്കഞ്ചേരി, ഫ്രാങ്കോ, ജോബി ജോര്‍ജ്, ജയകുമാര്‍, പ്രേമന്‍ എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അടങ്ങുന്ന സംഘാടക സമിതിയാണ് ടൂര്‍ണ്ണമെന്റ് നിയന്ത്രിക്കുന്നത്. 
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: നിതിന്‍ കക്കഞ്ചേരി-34492233

Content Highlights: Kerala Catholic Association (KCA) hosts multinational volleyball tournament in Bahrain on October 3.