കൊലപാതക പരമ്പര, സിനിമ കാണാനും മൃതദേഹവുമായെത്തിയ സഹോദരിമാര്‍ | Podcast

ചെറിയ മോഷണവുമായി കഴിയുന്ന അമ്മയും രണ്ട് പെണ്‍മക്കളും. 1996-ല്‍ പോലീസ് തേടിവരുന്നതുവരെ അഞ്ജന ഭായിയും മക്കളായ രേണുകയും
സീമയും അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. കുഞ്ഞുങ്ങളെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയവരാണ് അമ്മയും പെണ്‍മക്കളുമെന്നറിഞ്ഞ് നാടാകെ ഞെട്ടി. അമ്മയും പെണ്‍മക്കളും അഴിക്കുള്ളിലാവുകയും. പെണ്‍മക്കള്‍ക്ക് കോടതി തൂക്കുകയര്‍ വിധിക്കുകയും ചെയ്തു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പിഎസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.
Content Highlights: Seema Gavit and Renuka Shinde Serial killer sisters