ഫുക്കറ്റില്‍ കടല്‍കാറ്റില്‍ | യാത്രാവാണി | Podcast
തായ് എന്നാല്‍ സ്വാതന്ത്ര്യം എന്നാണ് അര്‍ത്ഥം. തെക്ക് കിഴക്ക് ഏഷ്യയില്‍ യൂറോപ്യന്‍ കോളനിയാകാത്ത ഏക രാജ്യം എന്നതുകൊണ്ട് ഈ പേര് തായ്‌ലന്റിന് ചേരും. നാട്ടുകാര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം കാണുമ്പോഴും ഈ രാജ്യത്തിന്റെ പേര് കിറു കൃത്യമാണെന്ന് തോന്നും..തായ്‌ലന്റ് എന്നാല്‍ സെക്‌സ് ടൂറിസത്തിന്റെ നാടാണ് നമുക്ക് | ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ്: ദിലീപ് ടി.ജി
Content Highlights:
