തേന്മാവിൻ കൊമ്പത്തിന്റെ 32 വർഷങ്ങൾ, ചില അറിയാക്കഥകൾ | FRAME HOUSE | PODCAST

Photo: Mathrubhumi
Photo: Mathrubhumi


32 വർഷത്തിനുശേഷം മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തീയേറ്ററുകളിലെത്തി. ഇതുവരെ റീ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽനിന്നു വ്യത്യസ്തമായി 8-കെ നിലവാരത്തിൽ സ്കാൻചെയ്ത ചിത്രമായിരുന്നു ഇത്. മോഹൻലാൽ മാണിക്യനും ശോഭന കാർത്തുമ്പിയുമായി വേഷമിട്ട് ഹിറ്റായ പ്രിയദർശൻചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. മാറ്റിനി നൗ കമ്പനിയാണ് തേന്മാവിൻ കൊമ്പത്ത് വീണ്ടും തിേയറ്ററുകളിൽ എത്തിക്കുന്നത്. തേന്മാവിൻ കൊമ്പത്തിനെക്കുറിച്ചുള്ള കൗതുകകരമായ ചില കാര്യങ്ങളിതാ.

നിർമാണം: ആർജെ അച്ചൂ

അവതരണം: ബി.കെ. രാജേഷ്, അഞ്ജയ് ദാസ്. എൻ.ടി

ശബ്ദമിശ്രണം : പ്രണവ് പി.എസ്

Content Highlights: Mohanlal and Priyadarshan's iconic blockbuster Thenmavin Kombathu makes a historic return to silver screens after 32 years, re-released by Matinee Now in an unprecedented 8K resolution format for Malayalam cinema.