പതിയെ അരിച്ചുകയറുന്ന തണുപ്പ്; ‘ദ തേർഡ് മർഡർ’
എന്തുകൊണ്ട് ഒരാൾ സീരിയൽ കില്ലിങ്ങിലേക്ക് തിരിയുന്നു? കൊലപാതകം നടക്കുന്ന സമയത്ത് അയാളുടെ മനസിലൂടെ കടന്നുപോകുന്ന വികാരമെന്തായിരിക്കും? ഒരു പരമ്പര കൊലയാളിക്ക് പശ്ചാത്താപമുണ്ടാകുമോ?- ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് സുനിൽ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനംചെയ്ത ദ തേർഡ് മർഡർ. അല്പം സാവധാനത്തിൽ, പ്രേക്ഷകരെ കൈപിടിച്ച് പതിയെപ്പതിയെ സസ്പെൻസിന്റെയും ട്വിസ്റ്റിന്റെയും ഉന്നതിയിലെത്തിക്കുന്ന വിധത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ദേഹത്തേക്ക് തണുപ്പ് അരിച്ചുകയറുന്നതുപോലെയുള്ള അനുഭവമാണ് സമ്മാനിക്കുന്നത്.
അവതരണം: അഞ്ജയ് ദാസ്
നിർമാണം: ആർ.ജെ. അച്ചൂ
Content Highlights: Directed and scripted by Sunil Ibrahim, 'The Third Murder' explores the psychological elements and mindset of a serial killer. The story delves deeply into suspense, twists, and the emotional complexities behind serial crimes. Presented by Anjay Das and produced by RJ Achu. The project aims to offer a gripping thriller experience for Malayalam cinema audiences.