'എന്‍ നെഞ്ചില്‍ കുടിയിരുക്കും.' പരിഹാസങ്ങള്‍ ആര്‍പ്പുവിളികളാക്കിയ 'രക്ഷകന്‍' ദളപതി@50 | Podcast
അപമാനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ തുടക്കം. ബോക്‌സോഫീസിലെ തുടര്‍ പരാജയങ്ങള്‍. പക്ഷേ, കാലത്തോടും പരിഹാസങ്ങളോടും പൊരുതിക്കയറിയ വിജയ് ഇന്ന് ആരാധകര്‍ക്ക് ദളപതിയാണ്, അവരുടെ അണ്ണനാണ്. ജൂണ്‍ 22, വിജയ്ക്ക് 50ാം പിറന്നാള്‍. 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം'. ദളപതിയുടെ വിശേഷങ്ങളുമായി സിനിപോഡില്‍ നന്ദുവും അജ്മലും ഒപ്പം അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍ പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി. ജോര്‍ജ്.
Content Highlights: Thalapathy Vijay turns 50 cini pod podcast