എസ്. ജാനകിയുടെ മുംബൈ യാത്രയും 'മൂടൽ മഞ്ഞി’ ലെ ഹിറ്റ് ഗാനങ്ങളും

ഓരോ പാട്ടിനും ഓരോ തലക്കുറി. കാലത്തിനു പോലും തിരുത്തിക്കുറിക്കാൻ പറ്റാത്ത ഒന്ന്.. "ചില ഗാനങ്ങൾ നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നും" - എസ് ജാനകിയുടെ വാക്കുകൾ .." എന്തെല്ലാം പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഉണ്ടായാലും ആ പാട്ടുകൾ നമ്മെ തന്നെ തേടി വരും ഈശ്വര നിയോഗം പോലെ.. എന്‍റെ ജീവിതത്തിൽ അത്തരം അനുഭവങ്ങൾ നിരവധിയുണ്ട്."

1970 ലാണ്. ഒരു ഗാനമേളയ്ക്ക് മുംബൈയിൽ എത്തിയതായിരുന്നു ജാനകിയും ഭർത്താവ് രാമപ്രസാദും. പാടാനല്ല, വെറുതെ സ്റ്റേജിൽ നിൽക്കാൻ.

കാതോരത്തിൽ രവിമേനോൻ.

Content Highlights: S. Janaki's struggle with severe illness during a 1970 Mumbai trip., The pivotal role of her friend Aruna in facilitating the recording., The legendary recording session at Famous Studio with sound engineer Minu Katrak., The birth of iconic Malayalam songs from the film 'Moodal Manju'., Hariprasad Chaurasia's early recognition of Janaki's immense talent.