മഞ്ഞ് പെണ്‍കുട്ടി റഷ്യന്‍ നാടോടിക്കഥ | Podcast
കാടിനോട് അടുത്തുള്ള ഒരു ഗ്രാമത്തില്‍ ഒരു അപ്പൂപ്പനും അമ്മൂമ്മയും താമസിച്ചിരുന്നു. ആകെ 40-ല്‍ താഴെ ആളുകള്‍ മാത്രമുള്ള ഒരു കുഞ്ഞുഗ്രാമം. അപ്പൂപ്പനും അമ്മൂമ്മയും എപ്പോഴും കടുത്ത സങ്കടത്തിലായിരുന്നു. എന്താണ് കാരണമെന്നോ? തങ്ങള്‍ക്ക് ലാളിക്കാനോ കൊഞ്ചിക്കാനൊ ഒരു കുഞ്ഞില്ല. കാത്തിരിപ്പിനൊടുവില്‍ അവരുടെ ജീവിതത്തിലേക്ക് മഞ്ഞുപെണ്‍കുട്ടിയെത്തി. ആരാണ് മഞ്ഞുപെണ്‍കുട്ടി. എന്താണ് അവള്‍ക്ക് പിന്നീട് സംഭവിച്ചത്? ? അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി
Content Highlights: