കുറുക്കത്തിയും കരടിയമ്മയും | മിന്നാമിന്നിക്കഥകൾ | Bedtime Stories

കാട്ടിൽ പൂരം! കുരങ്ങുണ്ണിയുടെ നാടകം കാണാൻ കരടിയമ്മയും കുഞ്ഞിക്കരടിയും എത്തി. പക്ഷേ നാടകം തുടങ്ങിയതും കുഞ്ഞിക്കരടി കരച്ചിൽ തുടങ്ങി. കരച്ചിൽ നിർത്താൻ കഴിയാതെ നാടകം കാണുന്നത് ഉപേക്ഷിച്ച് മടങ്ങാൻ ഒരുങ്ങിയ കരടിയമ്മയുടെ മുന്നിലേക്ക് അപ്പോഴാണ് കുറുക്കത്തി എത്തിയത്.

പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പല വഴികളുണ്ടെന്ന് ഓർമിപ്പിക്കുന്ന രസകരമായൊരു കഥ. കുറുക്കത്തിയും കരടിയമ്മയും – അച്ചൂ അവതരിപ്പിക്കുന്ന മിന്നാമിന്നി കഥകൾ മാതൃഭൂമി പോഡ്കാസ്റ്റിൽ കേൾക്കാം.ശബ്ദ മിശ്രണം : സുന്ദർ എസ്, നിർമ്മാണം : ആർ ജെ അച്ചൂ.

Content Highlights: Charming audio story narrated by RJ Achu featuring forest animals., Engaging narrative about a baby bear crying during a forest play and how Kurukkathi helps., Interactive storytelling encouraging kids not to cry in public places like theaters.