കാലം കടന്ന് വിജയക്കൊടി; തിയേറ്റര്‍ നിറയ്ക്കുന്ന രണ്ടാം വരവുകള്‍ | Podcast

മലയാളത്തില്‍  വീണ്ടും ട്രെന്റ് സെറ്ററായി റീ റീലീസുകള്‍. ദേവദൂതന്‍,സ്ഫടികവും തിയ്യറ്ററുകള്‍ കീഴക്കി. ഇനി വരാനുള്ളത് മണിച്ചിത്രത്താഴും വടക്കന്‍ വീരഗാഥയും പോലുള്ള ക്ലാസിക്കുകള്‍. കേള്‍ക്കാം സിനി പോഡ് സിനിമയ്ക്കായി ഇത്തിരിനേരം. റീ റിലീസുകളുടെ വിശേഷങ്ങളുമായി സിനി പോഡില്‍  നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍. 

Content Highlights: re release of malayalam movies cine pod podcast