ചീറ്റയുടെ വേട്ടയും ആനകളുടെ വരവും… കെനിയൻ കാട്ടിലെ അപൂർവ നിമിഷങ്ങൾ | യാത്രാവാണി | Travelogue

ആനക്കൂട്ടം, ചീറ്റകളുടെ വേട്ട, മഞ്ഞുമൂടിയ കിളിമഞ്ചാരോ… കെനിയയിലെ അമ്പോസെല്ലി നാഷണൽ പാർക്കിലെ ഓരോ കാഴ്ചയും ഒരു വിസ്മയം!മസായി ജനതയുടെ ജീവിതരീതികൾ മുതൽ ആഫ്രിക്കൻ വന്യജീവികളുടെ ലോകം വരെ. ഫ്ലെമിംഗോകളുടെ മത്സ്യബന്ധനവും ഒട്ടകപ്പക്ഷികളുടെ കൂട്ടവും നൈറോബിയിലെ കാർണിവോർ റെസ്റ്റോറന്റിലെ രുചിവിശേഷങ്ങളും ഈ യാത്രയെ കൂടുതൽ മനോഹരമാക്കുന്നു.

ജി. ജ്യോതിലാലിനൊപ്പം കെനിയയുടെ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും ഒരു യാത്ര…യാത്രാവാണി എപ്പിസോഡ് 115 കേൾക്കാം മാതൃഭൂമി പോഡ്‌കാസ്റ്റിൽ .

Content Highlights: Detailed wildlife exploration of Amboseli National Park including elephants, cheetahs, and bird species, Historical and scenic insights into Mount Kilimanjaro, Culinary experience at Nairobi's famous Carnivore restaurant, Practical travel tips like packing light for safaris